Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഗ്രേ​സ് മാ​ർ​ക്കി​ന് അ​പേ​ക്ഷി​ക്കാം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം 201719 ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഗ്രേ​സ് മാ​ർ​ക്കി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ഗ്രേ​സ് മാ​ർ​ക്കി​നു​ള്ള അ​പേ​ക്ഷ​ക​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ക​വ​റിം​ഗ് ലെ​റ്റ​ർ, പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​ഫി​ഡ​വി​റ്റ്, ഹാ​ൾ​ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ​സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര ആ​സ്ഥാ​ന​ത്തു​ള്ള എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റു​ടെ ഓ​ഫീ​സി​ൽ നേ​രി​ട്ട് എ​ത്തി​ക്ക​ണം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ, പ്ര​ഫോ​ർ​മ എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മാ​ർ​ച്ച് അ​ഞ്ചു വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും. അ​വ​സാ​ന തീ​യ​തി​ക്കു​ശേ​ഷം അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

ഹാ​ൾ ടി​ക്ക​റ്റു​ക​ൾ

25ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗ എ​ഡ്യു​ക്കേ​ഷ​ൻ, ഒ​ന്നാം സെ​മ​സ്റ്റ​ർ ഡി​പ്ലോ​മ കോ​ഴ്സ് ഇ​ൻ ക​ള​രി​പ്പ​യ​റ്റ് (ജ​നു​വ​രി 2019), സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ സ്വി​മ്മിം​ഗ് ട്രെ​യി​നിം​ഗ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ഫി​റ്റ്ന​സ് മാ​നേ​ജ്മെ​ന്‍റ് (ന​വം​ബ​ർ 2018) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ ഇ​ന്ന് മാ​ങ്ങാ​ട്ട്പ​റ​മ്പ് കാ​ന്പ​സി​ലെ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ൽ​നി​ന്ന് വി​ത​ര​ണം ചെ​യ്യും.

സം​വാ​ദം 26ന്

​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഹി​സ്റ്റ​റി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന എം.​എ.​അ​ജ്മ​ൽ മു​യീ​ൻ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം 26ന് ​രാ​വി​ലെ 11ന് ​താ​വ​ക്ക​ര സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ലും മ​ല​യാ​ള​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ആ​ർ.​സ​ന്തോ​ഷ് കു​മാ​ർ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ലു​ള്ള തു​റ​ന്ന സം​വാ​ദം 26ന് ​രാ​വി​ലെ പ​ത്തി​ന് നീ​ലേ​ശ്വ​ര​ത്തെ ഡോ.​പി.​കെ രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​ന്പ​സി​ലെ മ​ല​യാ​ള വി​ഭാ​ഗ​ത്തി​ലും ന​ട​ക്കും.



പ​രീ​ക്ഷാ​ഫ​ലം
പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി
എം​സി​എ, എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ 28ന്
എം​എ​സ്‌​സി കെ​മി​സ്ട്രി പ്ര​വേ​ശ​ന പ​രീ​ക്ഷ നാ​ളെ
പി​ജി ഡി​പ്പാ​ർ​ട്ട്മെന്‍റ് പ്ര​വേ​ശ​നപ​രീ​ക്ഷ ഹാ​ള്‍​ടി​ക്ക​റ്റ്
ഒ​ന്നാം​വ​ർ​ഷ യു​ജി, പി​ജി പ്ര​വേ​ശ​നം; അ​പേ​ക്ഷ​ക​ൾ 13 മു​ത​ൽ
ബി​രു​ദ,ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ: കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ
എം​സി​എ, എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ബി​പി​എ​ഡ്, എം​പി​എ​ഡ്, എം​എ മ്യൂ​സി​ക് കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ​ക​ൾ
പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ
പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം, പ്രാ​യോ​ഗി​ക, വാ​ചാ പ​രീ​ക്ഷ​ക​ൾ
പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം /പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ
പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം/​പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ
എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ്രോ​ജ​ക്‌ട് മൂ​ല്യ​നി​ർ​ണ​യം/​പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.