University News
പ​രീ​ക്ഷ
ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ബ​യോ​ടെ​ക്‌​നോ​ള​ജി (നാ​ഷ​ണ​ല്‍ സ്ട്രീം)​പ​രീ​ക്ഷ മാ​ര്‍​ച്ച് 12ന് ​ആ​രം​ഭി​ക്കും.

പ്രാ​ക്റ്റി​ക്ക​ല്‍ പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് മ​ള്‍​ട്ടി​മീ​ഡി​യ/​ബ്രോ​ഡ്കാ​സ്റ്റിം​ഗ് ജേ​ർ​ണ​ലി​സം പ്രാ​ക്റ്റി​ക്ക​ല്‍ പ​രീ​ക്ഷ 27ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ ഫ​ലം

2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ മ്യൂ​സി​ക് സി​സി​എ​സ്എ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2017 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി , മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്‌​നോ​ള​ജി പ​രീ​ക്ഷാ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍, പു​ന​ര്‍ മൂ​ല്യ​നി​ര്‍​ണ്ണ​യ​ത്തി​ന് മാ​ര്‍​ച്ച് ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ടി​എ​ച്ച​എം സി​യു​സി​എ​സ്എ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ്ണ​യ​ത്തി​ന് മാ​ര്‍​ച്ച് ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം.
2018 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ അ​റ​ബി​ക് പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2017 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ സി​സി​എ​സ്എ​സ് പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍
More News