University News
പ​രീ​ക്ഷാ​തീ​യ​തി
18 ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) സ​പ്ലി​മെ​ന്‍റ​റി ക്യാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ് & ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് പ​രീ​ക്ഷ 28 ന് ​ന​ട​ത്തു​ന്ന​താ​ണ്. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ മാ​റ്റി

25 ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് & സ്ക​ൾ​പ്പ്ച്ച​ർ) പ​രീ​ക്ഷ​ക​ൾ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

ടൈം​ടേ​ബി​ൾ

ഒ​ന്നാം വ​ർ​ഷം, നാ​ലാം വ​ർ​ഷ ബി​എ​ഫ്എ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം മാ​ർ​ച്ച് 13, മാ​ർ​ച്ച് ഒ​ന്ന് ആ​രം​ഭി​ക്കു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

27 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ തു​ട​ങ്ങി​യു​ള​ള എ​ല്ലാ എം​ബി​എ പ​രീ​ക്ഷ​ക​ൾ​ക്കും സി​ഇ​ടി തി​രു​വ​ന​ന്ത​പു​രം അ​പേ​ക്ഷി​ച്ച​വ​ർ ഐ​എം​കെ കാ​ര്യ​വ​ട്ട​ത്തും, ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, ബി​ഷ​പ് ജെ​റോം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, കൊ​ല്ലം അ​പേ​ക്ഷി​ച്ച​വ​ർ യു​ഐ​എം മു​ണ്ട ക്ക​ലും, ലൂ​ർ​ദ് മാ​താ കോ​ള​ജ്, കു​റ്റി​ച്ച​ൽ അ​പേ​ക്ഷി​ച്ച​വ​ർ കി​ക്മ നെ​യ്യാ​ർ​ഡാ​മി​ലും, മോ​ഹ​ൻ​ദാ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, നെ​ടു​മ​ങ്ങാ​ട് അ​പേ​ക്ഷി​ച്ച​വ​ർ യു​ഐ​എം പൂ​ജ​പ്പു​ര​യി​ലും, രാ​ജ​ധാ​നി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് അ​പേ​ക്ഷി​ച്ച​വ​ർ യു​ഐ​എം വ​ർ​ക്ക​ല​യി​ലും, എ​സ്എ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, അ​ടൂ​ർ അ​പേ​ക്ഷി​ച്ച​വ​ർ യു​ഐ​എം ഏ​ഴം​കു​ള​ത്തും പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ കോ​ഴ്സ് പ​ഠി​ച്ച കോ​ള​ജി​ൽ നി​ന്നും കൈ​പ്പ​റ്റേ​ണ്ട താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​കോം പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം കാ​ഞ്ഞി​രം​കു​ളം കെ​എ​ൻ​എം ഗ​വ.​കോ​ള​ജ്, കാ​ട്ടാ​ക്ക​ട ക്രി​സ്റ്റ്യ​ൻ കോ​ള​ജ്, സി​എ​സി​ഇ​ഇ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ സി​എ​ൽ​ഐ​എ​സ്‌​സി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. എ​സ്. ദീ​പ (ര​ജി.​നം 12091) ഒ​ന്നാം റാ​ങ്ക് നേ​ടി

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താം

ബി​ടെ​ക് ഡി​ഗ്രി കോ​ഴ്സ് (2013 അ​ഡ്മി​ഷ​ൻ) അ​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പ​രാ​ജ​യ​പ്പെ​ട്ട​വ​ർ ഈ​വ​ൻ സെ​മ​സ്റ്റ​റു​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താ​ൻ അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് ആ​റു വ​രെ ദീ​ർ​ഘി​പ്പി​ച്ചു.

2013 അ​ഡ്മി​ഷ​ൻ പാ​ർ​ട്ട് ടൈം ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം 700 രൂ​പ ഫീ​സ് ഓ​രോ സെ​മ​സ്റ്റ​റി​ലും അ​ട​യ്ക്ക​ണം. അ​പേ​ഷ​യു​ടെ പ​ക​ർ​പ്പും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ. നി​ശ്ചി​ത തീ​യ​തി​ക്ക് ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കും.

അ​ദാ​ല​ത്ത്

26 ന് ​രാ​വി​ലെ 10 മ​ണി​യ്ക്ക് സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സി​ൽ അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു. അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി 25 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ
സ​മ​ർ​പ്പി​ക്കാം. അ​ദാ​ല​ത്തി​നാ​യി ഓ​ണ്‍​ലൈ​നി​ലൂ​ടെ പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​ക​ർ രാ​വി​ലെ 9.30 മ​ണി​ക്ക് സെ​ന​റ്റ് ഹൗ​സ് ക്യ​ന്പ​സ്, പാ​ള​യ​ത്ത് ഹാ​ജ​രാ​ക​ണം.

ഐ​ഡി​യ ഡേ

​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ടെ​ക്നോ​ള​ജി ബി​സി​ന​സ് സ്റ്റാ​ർ​ട്ട​പ്പ് സെ​ന്‍റ​റും കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​നും സം​യു​ക്ത​മാ​യി ആ​ശ​യ​ദി​നം (ഐ​ഡി​യ ഡേ) ​ആ​ച​രി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഗ​വേ​ഷ​ക​രു​ടെ​യും നൂ​ത​ന ആ​ശ​യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും അ​വ​യെ സ്റ്റാ​ർ​ട്ട​പ്പ് എ​ന്ന രൂ​പ​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ക​യു​മാ​യി​രി​ക്കും ല​ക്ഷ്യം. കോ​ജ്/​സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ/​ഗ​വേ​ഷ​ക​ർ എ​ന്നി​വ​ർ​ക്ക് ആ​ശ​യ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം. അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് മൂ​ന്ന്.