University News
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ​രീ​ക്ഷ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി (2014 പ്ര​വേ​ശ​നം) ന​വം​ബ​ർ 2016 തി​യ​റി പ​രീ​ക്ഷ 27 മു​ത​ൽ മീ​ഞ്ച​ന്ത ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജി​ലും, പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ളേ​ജി​ലും ന​ട​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ.

അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി ഹാ​ൾ​ടി​ക്ക​റ്റ്

മാ​ർ​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി ര​ണ്ടാം വ​ർ​ഷ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ. താ​ഴെ കൊ​ടു​ത്ത കോ​ള​ജു​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​യി അ​പേ​ക്ഷി​ച്ച​വ​ർ ബ്രാ​ക്ക​റ്റി​ൽ കാ​ണു​ന്ന കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം. മൊ​കേ​രി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് (പേ​രാ​ന്പ്ര സി​കെ​ജി മെ​മ്മോ​റി​യ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്), കൊ​ച്ചി പു​ല്ലേ​പ്പ​ടി ഡി​യു​വി​എ​ച്ച്എ​സ്എ​സ് (തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്), ക​ട​മേ​രി റ​ഹ്മാ​നി​യ അ​റ​ബി​ക് കോ​ള​ജ് പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്), തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം‌​ഒ കോ​ള​ജ് (വേ​ങ്ങ​ര മ​ല​ബാ​ർ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്), കാ​ലി​ക്ക​ട്ട് ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജ് (ഫ​റോ​ക്ക് ആ​ർ​യു​എ കോ​ള​ജ്), മ​ന്പാ​ട് എം​ഇ​എ​സ് കോ​ള​ജ് (അ​രീ​ക്കോ​ട് സു​ല്ല​മു​സ്സ​ലാം അ​റ​ബി​ക് കോ​ള​ജ്), മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജ് (ഒ​റ്റ​പ്പാ​ലം മ​ർ​ക്ക​സ് ഓ​റി​യ​ന്‍റ​ൽ കോ​ള​ജ്). മ​റ്റ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല.

ബി​ബി​എ പ്രോ​ജ​ക്ട്

201617 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി ബി​ബി​എ പ്രോ​ഗ്രാ​മി​ന് ര​ജി​സ്റ്റ​ർ ചെ​യ്ത് പ​ഠ​നം ന​ട​ത്തു​ന്ന​വ​ർ ആ​റാം സെ​മ​സ്റ്റ​ർ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്കാ​യി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഐ​ഡി കാ​ർ​ഡ് സ​ഹി​തം മാ​ർ​ച്ച് ര​ണ്ടി​ന് ബ്രാ​ക്ക​റ്റി​ൽ കാ​ണു​ന്ന കേ​ന്ദ്ര​ത്തി​ൽ കോ​ർ​ഡി​നേ​റ്റ​ർ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല (തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്), മ​ല​പ്പു​റം ജി​ല്ല (വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കെ​വി​എം കോ​ള​ജ്), കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല (മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്).

പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


ഒ​ന്നാം വ​ർ​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രൊ​ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (മാ​ർ​ച്ച് 2018) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മാ​ർ​ച്ച് എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് മാ​ർ​ച്ച് ര​ണ്ടി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ നി​ല​വി​ൽ പ​ഠ​നം ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്നു. കാ​യി​ക മ​ത്സ​ര​ങ്ങ​ൾ മാ​ർ​ച്ച് ആ​റി​നും, ക​ലാ മ​ത്സ​ര​ങ്ങ​ൾ മാ​ർ​ച്ച് ഏ​ഴി​നും ന​ട​ക്കും. മ​ത്സ​ര ഇ​ന​ങ്ങ​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ ഫോ​മും വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ www.sdeuoc.ac.in ല​ഭ്യ​മാ​ണ്. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ അ​പേ​ക്ഷാ ഫോം ​ഡൗ​ണ്‍​ലൗ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച്, ഐ​ഡി കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പും ഇ​തേ ഇ​ന​ത്തി​ൽ മു​ൻ കാ​ല​ത്ത് പ​ങ്കെ​ടു​ത്ത് ല​ഭി​ച്ചി​ട്ടു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും സ​ഹി​തം മാ​ർ​ച്ച് ര​ണ്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​ക്ക​കം ഡ​യ​റ​ക്ട​ർ, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍ : 0494 2407453, 2407356.

പ്രി​ൻ​സി​പ്പ​ൽ കം ​അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ അ​ഭി​മു​ഖം

ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ (സി​യു ടെ​ക്) പ്രി​ൻ​സി​പ്പ​ൽ കം ​അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രി​ൽ യോ​ഗ്യ​രാ​യ​വ​ർ​ക്ക് മാ​ർ​ച്ച് 13ന് ​രാ​വി​ലെ 11ന് ​ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ അ​ഭി​മു​ഖം ന​ട​ത്തും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
More News