Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം
ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

മാ​ർ​ച്ച് 22 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2015 സ്കീം ​റ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ് സൈ​റ്റി​ൽ.

മാ​ർ​ച്ച് 26 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാ സെ​മ​സ്റ്റ​ർ എം​എ​ഡ് ( 2018 സ്കീം ​റ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ


എം​ഫി​ൽ​സ്കോ​ള​ർ​ഷി​പ്പ്

201819 വ​ർ​ഷ​ത്തെ എം​ഫി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള​ള യൂ​ണി​വേ​ഴ്സി​റ്റി ഫെ​ലോ​ഷി​പ്പി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റെു​ക​ളി​ലും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും 201819 വ​ർ​ഷം എം​ഫി​ൽ. കോ​ഴ്സി​നു പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. കോ​ള​ജ്/​ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് മേ​ധാ​വി വ​ഴി നി​ശ്ചി​ത ഫോ​മി​ലു​ള​ള അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 31. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കു സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

തീ​യ​തി നീ​ട്ടി

വി​വി​ധ യു​ഐ​ടി ക​ളി​ലേ​യ്ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ലൈ​ബ്ര​റി അ​സി​സ്റ്റ​ന്‍റു​മാ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലേ​ക്ക് 27, 28 തീ​യ​തി​ക​ളി​ലാ​യി ന​ട​ത്താ​നി​രി​ക്കു​ന്ന അ​ഭി​മു​ഖം അ​വി​ചാ​രി​ത​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ മാ​ർ​ച്ച് 18,19 തീ​യ​തി​ക​ളി​ലേ​യ്ക്ക് മാ​റ്റി​യി​രി​ക്കു​ന്നു. അ​പേ​ക്ഷ​ക​ൾ പു​തു​ക്കി​യ മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന തീ​യ​തി​യി​ൽ ഹാ​ജ​രാ​കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള​ള സ​മ​യ​ത്ത് അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​കേ​ണ്ട താ​ണ്.

സൂ​ക്ഷ​മ പ​രി​ശോ​ധ​ന

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ബി​ടെ​ക് (2008 സ്കീം) ​നാ​ലാം സെ​മ​സ​റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രി​ക്ഷ​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ട്ടു​ള്ള​വ​ർ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​ക​ളു​മാ​യി ബി​ടെ​ക് റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ 26 മു​ത​ൽ ആ​റു വ​രെ​യു​ള​ള പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.



പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മാ​​റ്റം
പ​രീ​ക്ഷാ​തീ​യ​തി
ബി​എ, ബി​കോം പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
പ​രീ​ക്ഷാ​തീ​യ​തി
തീ​യ​തി നീ​ട്ടി
പ​രീ​ക്ഷാ​കേ​ന്ദ്രം
ടൈം​ടേ​ബി​ൾ
പ​രീ​ക്ഷാ​തീ​യ​തി
പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല
ആ​റാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി ബി​ടെ​ക് (2013 സ്കീം) ​കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ
പ​​​​രീ​​​​ക്ഷ മാ​​​​റ്റി
പ്രാ​ക്ടി​ക്ക​ൽ
പ്രാ​ക്ടി​ക്ക​ൽ
ടൈം​ടേ​ബി​ൾ
ടൈം​ടേ​ബി​ൾ
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ അ​ഞ്ച്‌​വ​രെ
മാ​ർ​ക്ക് അ​പ്‌​ലോ​ഡ് - തീ​യ​തി നീ​ട്ടി
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.