Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ന​വോ​ത്ഥാ​നം വേ​ണ്ട​ത് മ​നു​ഷ്യ മ​ന​സ്സു​ക​ളി​ല്‍ : വൈ​സ് ചാ​ന്‍​സ​ല​ര്‍
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ച​രി​ത്ര പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​രം​ഭി​ച്ച "കേ​ര​ള​ത്തി​ലെ സാ​മൂ​ഹ്യ പ​രി​ഷ്ക​ര​ണ പ്ര​ക്രി​യ: പൈ​തൃ​ക​വും സ​മ​കാ​ലീ​ന വെ​ല്ലു​വി​ളി​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ലെ ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ര്‍ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ.​എം.​എ​ന്‍.​കാ​ര​ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​ഹി​ത്യ​കാ​ര​ന്‍ ടി.​ഡി.​രാ​മ​കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​എ.​മു​ഹ​മ്മ​ദ് മാ​ഹീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ടി.​എം.​വി​ജ​യ​ന്‍ , ഡോ.​എ.​സ​ത്യ​നാ​രാ​യ​ണ​ന്‍, ഡോ.​ഗോ​പാ​ല​ന്‍​കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. സെ​മി​നാ​ര്‍ നാ​ളെ സ​മാ​പി​ക്കും.

കം​പ്യൂ​ട്ടേ​ഷ​ണ​ല്‍ ഇ​ന്‍റ​ലി​ജ​ൻ​സ് ദ്വി​ദി​ന ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന കം​പ്യൂ​ട്ടേ​ഷ​ണ​ല്‍ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഡാ​റ്റാ അ​ന​ലി​റ്റി​ക്സ് (സി​ഐ​ഡി​എ 2019) ദ്വി​ദി​ന ദേ​ശീ​യ സ​മ്മേ​ള​നം തു​ട​ങ്ങി.

വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​പി.​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​എ​ല്‍​സി​സി​എ​സ് സി​ഇ​ഒ ര​വീ​ന്ദ്ര​ന്‍ ക​സ്തൂ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ച്ചു. ര​ജി​സ്ട്രാ​ര്‍ ഡോ.​ടി.​എ.​അ​ബ്ദു​ൾ മ​ജീ​ദ്, ഡോ.​പി.​ടി.​രാ​മ​ച​ന്ദ്ര​ന്‍, ഡോ.​കെ.​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ല​ഹ​ബാ​ദ് ഐ​ഐ​ഐ​ടി​യി​ലെ പ്ര​ഫ.​യു.​എ​സ്.​തി​വാ​രി, ഒ​സ്മാ​നി​യ സ​ര്‍​വ​ക​ലാ​ശാ​ലാ പ്രി​ന്‍​സി​പ്പ​ല്‍ സ​യ​ന്‍റി​സ്റ്റ് (നെ​ട്രു) പ്ര​ഫ.​ല​ക്ഷ്മി നാ​രാ​യ​ണ പ​റ​യി​ട്ടം, ബം​ഗ​ളൂ​രു അ​ഡോ​ബ് റി​സ​ര്‍​ച്ചി​ലെ ഡോ.​നി​യ​തി ഛായ ​എ​ന്നി​വ​ര്‍ വി​വി​ധ സെ​ഷ​നു​ക​ള്‍ ന​യി​ച്ചു. ഡോ.​വി.​എ​ല്‍ .ല​ജീ​ഷ് സ്വാ​ഗ​ത​വും കെ.​എ.​മ​ഞ്ജു​ള ന​ന്ദി​യും പ​റ​ഞ്ഞു.

കാ​ലി​ക്ക​ട്ടി​ല്‍ എ​ട്ട് പ്രോ​ജ​ക്ടു​ക​ള്‍​ക്ക് എം​എ​ച്ച്ആ​ര്‍​ഡി അ​നു​മ​തി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല അ​ന്ത​ര്‍​ദേ​ശീ​യ അ​ക്ക​ഡേ​മി​ക് ബ​ന്ധ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യു​ള്ള കേ​ന്ദ്രം സ​മ​ര്‍​പ്പി​ച്ച 14 പ്രോ​ജ​ക്ടു​ക​ളി​ല്‍ എ​ട്ടെ​ണ്ണം എം​എ​ച്ച്ആ​ര്‍​ഡി​ക്ക് കീ​ഴി​ലെ ഗ്ലോ​ബ​ല്‍ ഇ​നീ​ഷി​യേ​റ്റീ​വ് ഫോ​ര്‍ അ​ക്ക​ഡേ​മി​ക് നെ​റ്റ്‌​വ​ര്‍​ക്ക്സ് (ജി​ഐ​എ​എ​ന്‍) അം​ഗീ​ക​രി​ച്ചു. ഇ​ത​നു​സ​രി​ച്ച് ഓ​രോ പ്രോ​ജ​ക്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​ഗ​ത്ഭ​ര്‍ ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ള്‍ ന​ട​ത്തും. ആ​ദ്യ​ത്തെ പ​ദ്ധ​തി​യാ​യ കെ​മി​ക്ക​ല്‍ ആ​ൻ​ഡ് മോ​ളി​കു​ലാ​ര്‍ ഇ​ക്കോ​ള​ജി ഓ​ഫ് ഇ​ന്‍​സെ​ക്ട് ഇ​ന്‍റ​റാ​ക്ഷ​ന്‍​സ് റ്റു​വാ​ര്‍​ഡ്സ് ഇ​ക്കോ​ള​ജി​ക്ക​ല്‍ സ​സ്റ്റ​യി​ന​ബി​ലി​റ്റി എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള പ്രോ​ജ​ക്ട് കാ​ലി​ക്ക​ട്ടി​ല്‍ ആ​രം​ഭി​ച്ചു. ഓ​സ്ട്രേ​ലി​യ​യി​ലെ ചാ​ള്‍​സ് സ്റ്റു​വ​ര്‍​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​ഫ​സ​റാ​യ ഡോ.​അ​ന​ന്ത​നാ​രാ​യ​ണ​ന്‍ രാ​മ​നാ​ണ് ക്ലാ​സു​ക​ള്‍ ന​യി​ക്കു​ന്ന​ത്. കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ര്‍​ഷി​ക രം​ഗ​ത്ത് മി​ക​ച്ച ഫ​ല​ങ്ങ​ളു​ണ്ടാ​ക്കാ​ന്‍ ഈ ​പ്രോ​ജ​ക്ടി​നാ​വു​മെ​ന്ന് വൈ​സ് ചാ​ന്‍​സ​ല​ര്‍ പ​റ​ഞ്ഞു. കോ​ഴ്സ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​ലി​ബു അ​ല​ക്സാ​ണ്ട​ര്‍ , ഡോ.​എം.​നാ​സ​ര്‍, ഡോ.​സി.​ഡി.​സെ​ബാ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​യാ​ന്‍ പ​ദ്ധ​തി​ക്ക് പൂ​ർ​ണ​മാ​യും കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കു​ന്ന​ത്.



എം​എ ഇം​ഗ്ളീ​ഷ് സീ​റ്റ് ഒ​ഴി​വ്
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ദ്വി​ദി​ന സ്പേ​സ് ക്യാ​ന്പ്
ബി​രു​ദ പ്ര​വേ​ശ​നം എ​സ് സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി‌​എ​ഡ് പ്ര​വേ​ശ​നം: ഏ​ക​ജാ​ല​ക ര​ജി​സ്ട്രേ​ഷ​ൻ തി​രു​ത്താ​ൻ അ​വ​സ​രം
പി​ജി പ്ര​വേ​ശ​നം: ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം
പിജി ഏകജാലകം; മെറിറ്റ് സംവരണ സീറ്റ് ഫൈനൽ അലോട്ട്മെന്‍റിന് നാളെ വരെ ഓപ്ഷൻ നൽകാം
കാ​ലി​ക്ക​ട്ടി​ൽ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ്
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
കാ​ലി​ക്ക​ട്ടി​ൽ ഒ​രു വ​ർ​ഷ എ​ൽ​എ​ൽ‌​എം കോ​ഴ്സി​ന് തു​ട​ക്ക​മാ​യി
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്; 23ന് ​ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി
വാ​ക്-​ഇ​ന്‍ -ഇ​ന്‍റ​ര്‍​വ്യൂ
ഡി​ഗ്രി/ പി​ജി: ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എംബിഎ പ്രവേശനം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സീ​റ്റ് ഒ​ഴി​വ്
കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് ഡ്രൈ​വ്
എംഎഡ് പ്രവേശനം
അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ​ക്കു​ള്ള ഡി​ഗ്രി: 28-ന് ​അ​പേ​ക്ഷി​ക്കാ​ന​വ​സ​രം
എം​ടെ​ക് നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ച്ചു കോ​ള​ജു​ക​ൾ 26-ന​കം അ​പേ​ക്ഷി​ക്ക​ണം
ബി​എ​ഡ് പ്ര​വേ​ശ​നം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.