University News
അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സൂ​പ്ര​ണ്ട്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ല്‍ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സൂ​പ്ര​ണ്ടാ​യി നി​യ​മി​ക്കു​ന്ന​തി​ന് ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ല്‍ നി​ന്നും വി​ര​മി​ച്ച അ​ധ്യാ​പ​ക​രി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി മാ​ര്‍​ച്ച് അ​ഞ്ച്. പ്രാ​യം 65 വ​യ​സ്. അ​പേ​ക്ഷ​യു​ടെ മാ​തൃ​ക വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ മാ​റ്റി

മാ​ര്‍​ച്ച് ഒ​ന്നി​ന് ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​സി​എ (2012 മു​ത​ല്‍ പ്ര​വേ​ശ​നം) പേ​പ്പ​ര്‍ എം​സി​എ 10 201ഗ്രാ​ഫ് തി​യ​റി ആ​ൻ​ഡ് കോ​മ്പി​നേ​റ്റ​റി​ക്സ് റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​ര്‍​ച്ച് 15ലേ​ക്ക് മാ​റ്റി. മ​റ്റ് പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ കേ​ന്ദ്രം മാ​റി

മാ​ര്‍​ച്ച് ആ​റി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഏ​റ​നാ​ട് നോ​ള​ജ് സി​റ്റി പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ പെ​രി​ന്ത​ല്‍​മ​ണ്ണ എം​ഇ​എ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ പ​രീ​ക്ഷ എ​ഴു​ത​ണം.

പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി (2014 പ്ര​വേ​ശ​നം) പ​രീ​ക്ഷ മാ​ര്‍​ച്ച് 29ന് ​ആ​രം​ഭി​ക്കും.

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ (2014 പ്ര​വേ​ശ​നം മാ​ത്രം) അ​ഫ്സ​ല്‍​ഉ​ല്‍​ഉ​ല​മ പ്രി​ലി​മി​ന​റി ര​ണ്ടാം വ​ര്‍​ഷ സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​ര്‍​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ക്കും. ഹാ​ള്‍​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ല്‍ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം.

പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് (2012, 2004 സ്കീം200911 ​പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മാ​ര്‍​ച്ച് 12 വ​രെ അ​പേ​ക്ഷി​ക്കാം.
More News