University News
പ​രീ​ക്ഷ മാ​റ്റി
മാ​ർ​ച്ച് ഒ​ന്നി​ന് ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി/​അ​പ്ലൈ​ഡ് കെ​മി​സ്ട്രി/​മെ​ഡി​സി​ന​ൽ കെ​മി​സ്ട്രി/​അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി (റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ ഒ​ന്നാം പേ​പ്പ​റാ​യ (എ​ച്ച് 231) ഇ​ൻ ഓ​ർ​ഗാ​നി​ക് കെ​മി​സ്ട്രി മൂ​ന്ന് പ​രീ​ക്ഷ (2016 അ​ഡ്മി​ഷ​ൻ മു​ത​ൽ) 11ന് ​ന​ട​ത്തും. മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റ​മി​ല്ല.

പ്രാ​ക്ടി​ക്ക​ൽ & വൈ​വാ വോ​സി

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2018 ന​വം​ബ​ർ/​ഡി​സം​ബ​ർ, 2019 ജ​നു​വ​രി/​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ എം​എ മ്യൂ​സി​ക് പ്രീ​വി​യ​സ് ഫൈ​ന​ൽ പ്രാ​ക്ടി​ക്ക​ൽ, വൈ​വാ വോ​സി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 18 മു​ത​ൽ 28 വ​രെ തൈ​ക്കാ​ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ്യൂ​സി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 മാ​ർ​ച്ച് / ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ ബി​കോം ഡി​ഗ്രി (ആ​ന്വ​ൽ സ്കീം) ​ഒ​ന്നും, ര​ണ്ടും വ​ർ​ഷ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ മൂ​ല്യ നി​ർ​ണ​യ​ത്തി​നും, സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും 25 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

മാ​ർ​ച്ച് 15 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്സി/​ബി​കോം (സി​ബി​സി​എ​സ് എ​ഫ്ഡി​പി 2010, 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം ജി​ല്ല എം​ജി കോ​ള​ജ്, കൊ​ല്ലം ജി​ല്ല ടി.​കെ.​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് & സ​യ​ൻ​സ്, ആ​ല​പ്പു​ഴ​യും പ​ത്ത​നം​തി​ട്ട​യും എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ എ​ന്നി​ങ്ങ​നെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത കോ​ള​ജു​ക​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി മേ​ൽ​പ്പ​റ​ഞ്ഞ നി​ർ​ദി​ഷ്ട പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫീ​സ്

ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം ബി​എ/​ബി​എ​സ്‌​സി/​ബി​കോം (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2013, 2014, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് മാ​ർ​ച്ച് എ​ട്ടു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 13 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 15 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ, മൂ​ന്നാം സെ​മ​സ്റ്റ​ർ (2011 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി (2013 & 2014 അ​ഡ്മി​ഷ​ൻ​സ്) എം​സി​എ പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും. പ​രീ​ക്ഷ​ക​ൾ​ക്ക് മാ​ർ​ച്ച് 11 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 13 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 15 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഇ​ന്‍റ​ർ​വ്യൂ

ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ്രാ​ജു​വേ​റ്റ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്ന​തി​നാ​യി മാ​ർ​ച്ച് ഒ​ന്നി​ന് ന​ട​ത്താ​നി​രു​ന്ന ഇ​ന്‍റ​ർ​വ്യു മാ​ർ​ച്ച് ര​ണ്ടി​ന് രാ​വി​ലെ 10.30 മു​ത​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0471 2386426.