University News
എം​​ഫി​​ൽ (കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്); റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
സ്കൂ​​ൾ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ​​സി​​ൽ 201819 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള എം​​ഫി​​ൽ (കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്) പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള റാ​​ങ്ക് ലി​​സ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾww w.mgu.ac.in, www.soc s.mgu.a c.in എ​​ന്നീ വെ​​ബ്സൈ​​റ്റു​​ക​​ളി​​ൽ ല​​ഭ്യ​​മാ​​ണ്. 04812731037.

പ്രാ​ക്‌​ടി​ക്ക​ൽ

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ മ​​ൾ​​ട്ടി​​മീ​​ഡി​​യ, ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ, ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് വി​​ഷ്വ​​ൽ ഇ​ഫ​ക്‌​ട്സ്, വി​​ഷ്വ​​ൽ ആ​​ർ​​ട്സ്, വി​​ഷ്വ​​ൽ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ, ഓ​​ഡി​​യോ​​ഗ്രാ​​ഫി, ഡി​​ജി​​റ്റ​​ൽ എ​​ഡി​​റ്റിം​​ഗ് (സി​​ബി​​സി​​എ​​സ്എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, സി​​ബി​​സി​​എ​​സ് 20132016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) ഡി​​സം​​ബ​​ർ 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ മാ​​ർ​​ച്ച് അ​​ഞ്ചു മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

സം​​വ​​ര​​ണ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ലെ എം​​ഫി​​ൽ ബ​​യോ​​സ​​യ​​ൻ​​സ​​സ് പ്രോ​​ഗ്രാ​​മി​​ൽ പ​​ട്ടി​​ക​​ജാ​​തി (എ​​സ‌്സി) വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്. എം​​എ​​സ് സി ​​ബ​​യോ​​ടെ​​ക്നോ​​ള​​ജി, ബ​​യോ​​കെ​​മി​​സ്ട്രി, മൈ​​ക്രോ​​ബ​​യോ​​ള​​ജി, ബ​​യോ​​ഫി​​സി​​ക്സ് അ​​ടി​​സ്ഥാ​​ന​​യോ​​ഗ്യ​​ത​​യു​​ള്ള അ​​പേ​​ക്ഷ​​ക​​ർ അ​​സ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി അ​​ഞ്ചി​​ന് രാ​​വി​​ലെ 10ന് ​​പ​​ഠ​​ന​​വ​​കു​​പ്പി​​ൽ എ​​ത്ത​​ണം.

സ്കൂ​​ൾ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ​​സി​​ൽ എം​​ഫി​​ൽ കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് വി​​ഷ​​യ​​ത്തി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്.

അ​​പേ​​ക്ഷ​​ക​​ർ അ​​സ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി ആ​​റി​​ന് രാ​​വി​​ലെ 10.30ന് ​​നേ​​രി​​ട്ട് ഹാ​​ജ​​രാ​​ക​​ണം. 04812731037.