University News
വി​ദൂ​ര വി​ദ്യാ​ഭ്യ​സ സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ
വി​ദൂ​ര വി​ദ്യാ​ഭ്യ​സ വി​ഭാ​ഗ​ത്തി​ലെ ബി​കോം (ഫി​നാ​ൻ​സ്/​കോ​ഓ​പ്പ​റേ​ഷ​ൻ/​ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്) ഡി​ഗ്രി കോ​ഴ്സു​ക​ളു​ടെ 2017 2020 ബാ​ച്ചി​ന്‍റെ മൂ​ന്നാം സെ​മ​സ്റ്റ​ർ സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ മൂ​ന്നു മു​ത​ൽ 10വ​രെ കാ​ര്യ​വ​ട്ടം കാ​ന്പ​സ്, ബി​എ​ഡ് കോ​ള​ജ്, തേ​വ​ള്ളി എ​ന്നീ കേ​ന്ദ​ങ്ങ​ളി​ൽ ന​ട​ക്കും.

201719 അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി കോ​ണ്‍​ടാ​ക്റ്റ് ക്ലാ​സു​ക​ൾ മൂ​ന്നി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ് സൈ​റ്റി​ൽ.

ടൈം ​ടേ​ബി​ൾ

15ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം ക​രി​യ​ർ റി​ലേ​റ്റ​ഡ് ( സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി കോ​ഴ്സി​ന്‍റെ 2010, 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്, 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. യു​ഐ​ടി ആ​ല​പ്പു​ഴ ,അ​ടൂ​ർ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്.​വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി മേ​ൽ പ​റ​ഞ്ഞ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഏ​പ്രി​ൽ 24 മു​ത​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​യു​ടേ​യും, മേ​യ് 20 മു​ത​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​യു​ടേ​യും ടൈ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ് സൈ​റ്റി​ൽ.

പ​രീ​ക്ഷ മാ​റ്റി

ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി പോ​ളി​മ​ർ കെ​മി​സ്ട്രി (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി) ജ​ഇ 231 ഇ​ൻ​ഓ​ർ​ഗാ​നി​ക് കെ​മി​സ്ട്രി ര​ണ്ട് പ​രീ​ക്ഷ 11 ലേ​യ്ക്ക് മാ​റ്റി. മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ ഫീ​സ്

ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാ​മി​ന്‍റെ ആ​റാം സെ​മ​സ്റ്റ​ർ ബി​എ ബി​എ​സ്‌​സി, ബി​കോം, ബി​ബി​എ, ബി​സി​എ, ബി​പി​എ, ബി​എ​സ്‌​ഡ​ബ്ല്യു 2019 പ​രീ​ക്ഷ​ക​ൾ​ക്കു​ള​ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും. ഫൈ​ൻ ഇ​ല്ലാ​തെ എ​ട്ടു​വ​രെ​യും 50 രൂ​പ ഫൈ​നോ​ടു​കൂ​ടി 13വ​രെ​യും 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു കൂ​ടി 15വ​രെ​യും ഫീ​സ​ട​യ്ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് (ഫു​ൾ ടൈം/​പാ​ർ​ട്ട് ടൈം) ​നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് (പാ​ർ​ട്ട് ടൈം) ​ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ആ​ർ​ക്ക്/​എം​പ്ലാ​ൻ (2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) മാ​ർ​ച്ച് 2019 പ​രീ​ക്ഷ​ക്ക് 11 വ​രെ​യും, 50 രൂ​പാ പി​ഴ​യോ​ടു​കൂ​ടി 13 വ​രെ​യും, 125 രൂ​പാ പി​ഴ​യോ​ടു​കു​ടി 16വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2018 സെ​പ്റ്റം​ബ​ർ/ ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ബി​എ (ആ​ന്വ​ൽ) അ​ഫ​സ​ൽ ഉ​ൽ ഉ​ല​മ പാ​ർ​ട്ട് ഒ​ന്ന് & ര​ണ്ട് (ഏ​പ്രി​ൽ/​മേ​യ് 2018 സെ​ക്‌​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സ​ദ്ധീ​ക​രി​ച്ചു. പു​ന​ർ മൂ​ല്യ നി​ർ​ണ​യ​ത്തി​നും, സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും അ​പേ​ക്ഷി​കേ​ണ്ട അ​വ​സാ​ന തീ​യ​തി 16 . ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സെ​റ്റി​ൽ. തോ​റ്റ വി​ദ്യ​ർ​ഥി​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ 2018 സെ​ഷ​നി​ലെ പ​രീ​ക്ഷ​യ്ക്കു 11 വ​രെ​യും, 50 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും, 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി 15 വ​രെ​യും അ​പേ​ക്ഷി​ക്കാം. ഓ​ണ്‍ ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നു മു​ത​ൽ.

2018 മേ​യി​ൽ ന​ട​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് പ​രീ​ക്ഷാ​ഫ​ലം (2103 സ്കീം) ​പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2013 സ്കീം) 2015 ​അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ (റ​ഗു​ല​ർ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ മൂ​ല്യ നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി 16വ​രെ അ​പേ​ക്ഷി​ക്കാം ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ് സൈ​റ്റി​ൽ.


പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം

കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ഒ​ന്പ​തി​നു രാ​വി​ലെ 10.30ന് ​കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കു ബ​ന്ധ​പ്പെ​ടു​ക: 8281670612,9847484249,9567170858

ഓ​പ്പ​ണ്‍​ഹൗ​സ്

നാ​ളെ ബ​യോ ഇ​ൻ​ഫെ​ർ​മാ​റ്റി​ക്സ് വ​കു​പ്പ് ന​ട​ത്തു​ന്ന ഓ​പ്പ​ണ്‍ ഹൗ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള​ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ 10ന് ​ബ​യോ ഇ​ൻ​ഫെ​ർ​മാ​റ്റി​ക്സ് വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. പ്ര​വേ​ശ​നം സൗ​ജ​ന്യം. ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ 9745333875 എ​ന്ന ന​ന്പ​രി​ലേ​ക്ക് വി​ദ്യ​ർ​ത്ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വാ​ട്സാ​പ്പ് ചെ​യ്യു​ക.