University News
ടൈം​ടേ​ബി​ൾ
ഏ​പ്രി​ൽ 17 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ഒ​ക്ടോ​ബ​റി​ൽ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം ന​ട​ത്തി​യ എം​ഫി​ൽ അ​റ​ബി​ക്, ബോ​ട്ട​ണി (2017 18 ബാ​ച്ച്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2018 സെ​പ്റ്റം​ബ​ർ ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ സ​പ്ലി​മെ​ന്‍റ​റി ന്യൂ ​സ്കീം (2013 അ​ഡ്മി​ഷ​ൻ മു​ത​ൽ) ഓ​ൾ​ഡ് സ്കീം (2013 ​അ​ഡ്മി​ഷ​ന് മു​ൻ​പ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 30വ​രെ അ​പേ​ക്ഷി​ക്കാം.

തീ​യ​തി നീ​ട്ടി

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും വേ​ണ്ടി സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി (MEDISEP) ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ വി​വ​ര ശേ​ഖ​ര​ണ​ത്തി​നു​ള​ള സ​മ​യ​പ​രി​ധി ദീ​ർ​ഘി​പ്പി​ച്ചു. ആ​യ​തി​നാ​ൽ ഇ​തു​വ​രെ വി​വ​ര​ങ്ങ​ൾ അ​പ്ലോ​ഡ് ചെ​യ്യാ​ത്ത പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഇ​തി​നാ​യി kufinance.info എ​ന്ന സൈ​റ്റി​ൽ pension spotൽ ​ന​ൽ​കി​യി​ട്ടു​ള​ള പ്ര​ഫോ​ർ​മ​യി​ൽ വി​വ​ര​ങ്ങ​ൾ മാ​ർ​ച്ച് 8 വ​രെ അ​പ്ലോ​ഡ് ചെ​യ്ത്, പ്ര​ഫോ​ർ​മ​യു​ടെ പ്രി​ന്‍റൗ​ട്ട്, പ്ര​ഫോ​ർ​മ​യി​ൽ ന​ൽ​കി​യി​ട്ടു​ള​ള വി​വ​ര​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം 11ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ൻ​പാ​യി അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (അ​ക്കൗ​ണ്ട്സ്/​പെ​ൻ​ഷ​ൻ) ന് ​സ​മ​ർ​പ്പി​ക്ക​ണം.

അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന വി​വ​ര​ങ്ങ​ൾ ഗ​വ​ണ്‍​മെ​ന്‍റ് സൈ​റ്റി​ലേ​യ്ക്ക് നേ​രി​ട്ട് ട്രാ​ൻ​സ്ഫ​ർ ചെ​യ്യു​ന്ന​തി​നാ​ൽ വി​വ​ര​ങ്ങ​ൾ തെ​റ്റ് കൂ​ടാ​തെ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്താ​ൻ ശ്ര​ദ്ധി​ക്ക​ണം. മു​ൻ​പ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.

പ​രീ​ക്ഷ ഫീ​സ്

മാ​ർ​ച്ച് 29 ന് ​ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കു 11 വ​രേ​യും 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി 13 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും ഫീ​സ​ട​യ്ക്കാം