University News
ബി​ഐ​ഡി സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ഹാ​ൾ​ടി​ക്ക​റ്റ്
ആ​റി​ന് ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ഐ​ഡി സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 12 വ​രെ അ​പേ​ക്ഷി​ക്കാം.

മീ​ഡി​യ പ​ഠ​ന​ത്തി​ൽ റി​ഫ്ര​ഷ​ർ പ്രോ​ഗ്രാം തു​ട​ങ്ങി

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ യു​ജി​സി ഹ്യൂ​മ​ണ്‍ റി​സോ​ഴ്സ് ഡ​വ​ല​പ്മെ​ന്‍റ് കേ​ന്ദ്ര​ത്തി​ൽ കേ​ര​ള​ത്തി​ലെ കോ​ള​ജ്/​സ​ർ​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​ർ​ക്ക് വേ​ണ്ടി മീ​ഡി​യ പ​ഠ​ന​ത്തി​ൽ ന​ട​ത്തു​ന്ന റി​ഫ്ര​ഷ​ർ പ്രോ​ഗ്രാം ആ​രം​ഭി​ച്ചു. പ​ഠി​ക്കാ​നും പ​ഠി​പ്പി​ക്കാ​നും ഇ​ല​ക‌്ട്രോ​ണി​ക്, വി​ഷ്വ​ൽ മീ​ഡി​യ​ക​ൾ എ​ങ്ങി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന​താ​ണ് 21 ദി​വ​സ​ത്തെ പ്രോ​ഗ്രാ​മി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഉ​ദ്ഘാ​ട​ന സെ​ഷ​നി​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ജോ​സ​ഫ്, ജേ​ർ​ണ​ലി​സം പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​എ​ൻ. മു​ഹ​മ്മ​ദാ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ജ​നു​വ​രി 30 ലെ ​വി​ജ്ഞാ​പ​ന പ്ര​കാ​രം അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് തി​രു​ത്ത​ലു​ക​ൾ​ക്കും കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ​ക്കും 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ജി​സ്ട്രാ​ർ ആ​ൻ​ഡ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എ​ന്ന വി​ലാ​സ​ത്തി​ൽ അ​റി​യി​ക്ക​ണം. ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ പ​ക​ർ​പ്പ് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഒ​രു പേ​ജി​ന് 20 രൂ​പ നി​ര​ക്കി​ൽ പ​ക​ർ​പ്പ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ല​ഭി​ക്കും.

സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഇ​സ്ലാ​മി​ക് ചെ​യ​ർ 20, 21 തി​യ​തി​ക​ളി​ൽ മ​ല​ബാ​റി​ലെ മു​സ്ലിം വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണ​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും അ​തി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ര​ജി​സ്റ്റ​ർ ചെ​യ്യാം. സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ലാ​ണ് പ​രി​പാ​ടി. [email protected] എ​ന്ന ഇ​മെ​യി​ലി​ൽ പ​ത്തി​ന​കം പ്ര​ബ​ന്ധ​ത്തി​ന്‍റെ ര​ത്ന​ച്ചു​രു​ക്കം അ​യ​യ്ക്ക​ണം. ഫോ​ണ്‍: 8113815263.

പ്ര​ഫ​ഷ​ണ​ൽ ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ/​കോ​ളേ​ജ് ശാ​സ്ത്ര, സാ​മൂ​ഹി​ക ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ർ​ക്ക് 21 മു​ത​ൽ മാ​ർ​ച്ച് 27 വ​രെ പ്ര​ഫ​ഷ​ണ​ൽ ഡ​വ​ല​പ്മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി 15. അ​പേ​ക്ഷാ ഫോ​മും മ​റ്റ് വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 9495657594, 9446244359.