University News
ടൈം​ടേ​ബി​ൾ
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (പാ​ർ​ട്ട്ടൈം & ഫു​ൾ​ടൈം) മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (പാ​ർ​ട്ട്ടൈം) (2008 സ്കീം ​അ​ഡീ​ഷ​ണ​ൽ / മേ​ഴ്സി ചാ​ൻ​സ്) ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (2003 സ്കീം) ​മാ​ർ​ച്ച് ഏ​പ്രി​ൽ 2019 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ. പ​രീ​ക്ഷ കേ​ന്ദ്രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് തി​രു​വ​ന​ന്ത​പു​രം.

അ​ഭി​മു​ഖ പ​രീ​ക്ഷ

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ കേ​ര​ള ന​ട​ത്തു​ന്ന എം​ബി​എ ( ജ​ന​റ​ൽ & ടൂ​റി​സം) അ​ഡ്മി​ഷ​നു വേ​ണ്ടി​യു​ള​ള അ​ഭി​മു​ഖ പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി ആ​റു മു​ത​ൽ അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 12. വി​ശ​ദ വി​വ​ര​ങ്ങ​ൾ www.admissionHYPERLINK "http://www.admissions.keralauniversity.ac.in/"SHYPERLINK "http://www.admissions.keralauniversity.ac.in/".keralauniversity.ac.in എ​ന്ന വെ​ബ് സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​ർ/​ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ബി​പി​എ​ഡ്) ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച് (സ​പ്ലി​മെ​ന്‍റ​റി) ഏ​ഴ് (റ​ഗു​ല​ർ ആ​ന്‍റ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ വി​വ​രം വെ​ബ് സൈ​റ്റി​ൽ.

2018 ജൂ​ണി​ൽ ന​ട​ന്ന ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച് എ​ന്നീ സെ​മ​സ്റ്റ​റു​ക​ളു​ടെ ഫൈ​വ് ഇ​യ​ർ എം​ബി​എ (ഇ​ന്‍റ​ഗ്രേ​ഡ്) (2015 സ്കീം) ​ബി​എം​എം​എ​എം പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കെ ​മാ​റ്റ്

എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യു​ള​ള ര​ണ്ടാ​മ​ത്തെ കെ ​മാ​റ്റ് കേ​ര​ള പ​രീ​ക്ഷ 2019 ജൂ​ണ്‍ 16 ന് ​ന​ട​ത്തു​ന്നു. അ​പേ​ക്ഷ അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ kmatkerala.inവെ​ബ് സൈ​റ്റി​ൽ.