University News
അ​ഡ്മി​റ്റ് കാ​ർ​ഡ്
കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ച്ച് ഏ​ഴു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​ഡ്മി​റ്റ് കാ​ർ​ഡ് വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

തി​സീ​സ് സ​മ​ർ​പ്പ​ണം

ഒ​ക്ടോ​ബ​റി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന മെ​ഡി​ക്ക​ൽ പി​ജി ഡി​ഗ്രി (എം​ഡി/​എം​എ​സ്‌) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ തി​സീ​സ് 3150 രൂ​പ ഫീ​സോ​ടു​കൂ​ടി ഏ​പ്രി​ൽ 30ന് ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കാം. 5250 രൂ​പ ഫൈ​നോ​ടു​കൂ​ടി മേ​യ് 15നു ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യും തി​സീ​സ് സ​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്.

പ​രീ​ക്ഷാ തി​യ​തി

മാ​ർ​ച്ച് 26 മു​ത​ൽ ഏ​പ്രി​ൽ 22 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ഫൈ​ന​ൽ ബി​എ​എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, ഏ​പ്രി​ൽ അ​ഞ്ചു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News