University News
പ്രാ​യോ​ഗി​ക പ​രീ​ക്ഷ
ജ​നു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്, ബി​സി​എ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 14 മു​ത​ൽ 19 വ​രെ​യും ഡി​സം​ബ​ർ 2018 ൽ ​ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്/​ബി​എ​സ്സി ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 11 മു​ത​ൽ 14 വ​രെ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ

2018 ന​വം​ന്പ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ​യു​ടെ (റെ​ഗു​ല​ർ/​ഇം​പ്രൂ​മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള​ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 16വ​രെ നീ​ട്ടി.