University News
പ​രീ​ക്ഷ​ഫ​ലം
ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ എ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ (2013 സ്കീം) ​മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, പ്രൊ​ഡ​ക്‌​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് എ​യ​റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഒ​ഴി​കെ​യു​ള​ള ബ്രാ​ഞ്ചു​ക​ളു​ടെ പ​രീ​ക്ഷ​ഫ​ലം​പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 25ന്. ​ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.

*2018 സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന ഒ​ന്നും, ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ബി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ പ​രീ​ക്ഷ​ഫ​ലം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ.

പ​രീ​ക്ഷാ തീ​യ​തി

*അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​പ​രീ​ക്ഷ​യു​ടെ ഇ​ന്നു ന​ട​ത്താ​നി​രു​ന്ന സി​ൻ​ക്ര​ണ​സ് മെ​ഷീ​ൻ​സ് ( ഇ​ല​ക്ട്രി​ക്ക​ൽ & ഇ​ല​ക്ട്രോ​ണി​ക്ക്സ് എ​ൻ​ജി​നി​യ​റിം​ഗ്) പ​രീ​ക്ഷ​യും 11ന് ​ന​ട​ത്താ​നി​രു​ന്ന ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം​സ്
(കം​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ് & ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി) പ​രീ​ക്ഷ​യും ഏ​പ്രി​ൽ 10ന് ​ന​ട​ത്തും.

*29ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നും,ര​ണ്ടും വ​ർ​ഷ ബി​കോം ഡി​ഗ്രി (ആ​ന്വ​ൽ സ്കീം)( ​എ​സ്ഡി​ഇ & പ്രൈ​വ​റ്റ്) പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ( സെ​പ്റ്റം​ന്പ​ർ 2018 സെ​ഷ​ൻ) മാ​ർ​ച്ച് 16 വ​രേ​യും, 50 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും, 125 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. മ​റ്റു​ള​ള​വ​ർ നേ​രി​ട്ടും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

13 മു​ത​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ (ബി​എ​ച്ച്എം) (2014,2011 സ്കീം) ​ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ പ​രി​ശോ​ധ​ന

2018 ജൂ​ലൈ മാ​സം ന​ട​ത്തി​യ എ​ൽ​എ​ൽ​ബി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ/​ബി​കോം/​ബി​ബി​എ അ​ഞ്ചാം സെ​മ​സ്റ്റ​ർ (2011 സ്കീം & 2013 ​സ്കീം) പ​രീ​ക്ഷ​യു​ടെ​യും 2018 ഓ​ഗ​സ്റ്റ് മാ​സം ന​ട​ത്തി​യ ബി​ടെ​ക് (പാ​ർ​ട്ട് ടൈം ​റീ സ്ട്ര​ക്ചെ​ർ​ഡ്) ര​ണ്ടാം സെ​മ​സ്റ്റ​ർ (2008 സ്കീം) ​പ​രീ​ക്ഷ​യു​ടെ​യും 2018 ജൂ​ണ്‍ മാ​സം ന​ട​ത്തി​യ ബി​ആ​ർ​ക്ക് ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ (2008 സ്കീം) ​പ​രീ​ക്ഷ​യു​ടെ​യും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ബി​ടെ​ക് റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ ഇ​ന്നു മു​ത​ൽ 16 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ

വി​ദൂ​ര വി​ദ്യാ​ഭ്യ​സ വി​ഭാ​ഗ​ത്തി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം (ഫി​നാ​ൻ​സ്, കോ​ഓ​പ്പ​റേ​ഷ​ൻ, ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്) ഡി​ഗ്രി കോ​ഴ്സു​ക​ളു​ടെ (2017 2020 ബാ​ച്ച്) സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ ഏ​പ്രി​ൽ 13 വ​രെ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ക​ര്യ​വ​ട്ടം കാ​ന്പ​സ് (തി​രു​വ​ന​ന്ത​പു​രം) ബി​എ​ഡ് കോ​ള​ജ് (കൊ​ല്ലം) എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ideuku.net ലേ ​സ​ന്ദ​ർ​ശി​ക്കു​ക.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്

സെ​ന്‍റ​ർ ഫോ​ർ അ​ഗ്രോ ഇ​ക്കോ​ള​ജി ആ​ൻ​ഡ് പ​ബ്ലി​ക് ഹെ​ൽ​ത്തും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 28 ദി​വ​സ​ത്തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ’അ​ഗ്രോ ഇ​ക്കോ​ള​ജി ആ​ൻ​ഡ് ആ​ക്‌​ഷ​ൻ റി​സ​ർ​ച്ച്’ ലേ​യ്ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 9495513584

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

ബി​ആ​ർ​ക്ക് ഡി​ഗ്രി കോ​ഴ്സ് (2008 സ്കീം) ​അ​ഡ്മി​ഷ​ൻ നേ​ടി ആ​റു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് അ​വ​സ​രം. പ​ഠി​ച്ച കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ൽ റ​ഗു​ല​ർ ഫാ​ക്ക​ൽ​റ്റി​യെ ഇ​തി​നാ​യി വി​നി​യോ​ഗി​ച്ച് കോ​ഴ്സി​ന്‍റെ ആ​വ​ശ്യ​ക​ത അ​നു​സ​രി​ച്ച് ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താം. ഒ​രു സെ​മ​സ്റ്റ​റി​നു ഒ​രു പ്രാ​വ​ശ്യം മാ​ത്ര​മേ അ​പേ​ക്ഷ ന​ൽ​കാ​ൻ ക​ഴി​യു​ള​ളു. അ​പേ​ക്ഷ​യോ​ടൊ​പ്പം 700 രൂ​പ ഫീ​സ് ഓ​രോ സെ​മ​സ്റ്റ​റി​ലും അ​ട​യ്ക്ക​ണം. അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 26 ആ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.