University News
ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​പി പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 29ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​പി ന​വം​ബ​ർ 2018 പ​രീ​ക്ഷ​ക​ൾ​ക്ക് (2009 16 അ​ഡ്മി​ഷ​ൻ, 2017 മു​ത​ലു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി മാ​ത്രം) 14 വ​രെ പി​ഴ​കൂ​ടാ​തെ​യും 16 വ​രെ 160 രൂ​പ പി​ഴ​യോ​ടെ​യും അ​പേ​ക്ഷി​ക്കാം. 19 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം കോ​ള​ജ് അ​ധി​കൃ​ത​ർ അ​പേ​ക്ഷ​ക​ളും ച​ലാ​നും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ​ക​ൾ

ഏ​പ്രി​ൽ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.