University News
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ (വോ​ക്ക​ൽ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 26ന്
ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ (വോ​ക്ക​ൽ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 26ന് ​ശ്രീ സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ബി​പി​എ​ഡ്) എ​ട്ടാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) ര​ണ്ട്, നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2019 മാ​ർ​ച്ചി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (ഫു​ൾ​ടൈം/​പാ​ർ​ട്ട് ടൈം) ​മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (പാ​ർ​ട്ട് ടൈം) (2008 ​സ്കീം അ​ഡീ​ഷ​ണ​ൽ/​മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​നു​വ​ദി​ച്ചു.

2019 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തു​ന്ന മാ​സ്റ്റ​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (എം​പി​ഇ) പ്രീ​വി​യ​സ് ആ​ൻ​ഡ് ഫൈ​ന​ൽ (റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പാ​ർ​ട്ട് എ ​തി​യ​റി, പാ​ർ​ട്ട് ബി ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

20 ന് ​ആ​രം​ഭി​ക്കു​ന്ന ക​ന്പൈ​ൻ​ഡ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി) 2013 സ്കീം ​പ​രീ​ക്ഷ​യു​ടേ​യും 21ന് ​ആ​രം​ഭി​ക്കു​ന്ന ക​ന്പൈ​ൻ​ഡ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി) 2008 സ്കീം ​പ​രീ​ക്ഷ​യു​ടേ​യും ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 സെ​പ്റ്റം​ബ​ർ/​ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2013 സ്കീം ​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

29 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ് സ്ട്രീം) ​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി ചാ​ൻ​സ് ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് 16 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പി​എ​ച്ച്ഡി ന​ൽ​കി

പി.​വി. അ​ർ​ച്ച​ന, ശ്രീ​ജ ആ​ർ. നാ​യ​ർ, ധ​ന്യ ജ​യ​ശീ​ല​ൻ (ബ​യോ​ടെ​ക്നോ​ള​ജി), പി. ​ആ​തി​ര (സോ​ഷ്യോ​ള​ജി), ജെ.​എ​സ്. ശ്രീ​ജ (മ​ല​യാ​ളം), ജി.​എ​സ് . സു​മേ​ഷ് (കൊ​മേ​ഴ്സ്), പി.​എം .ഹ​രീ​ഷ് (സം​സ്കൃ​തം), ആ​ർ.​എം .ബൈ​ജു (ഡെ​ന്‍റി​സ്ട്രി), റി​നു എ​ലി​സ​ബ​ത്ത് റോ​യി (കെ​മി​സ്ട്രി), ജീ​ജാ ജ​യ​കൃ​ഷ്ണ​ൻ (ബോ​ട്ട​ണി), സു​മേ​ഷ് ഗോ​പി​നാ​ഥ്, ജി.​എ​ൽ.​ജ​യ​ല​ക്ഷ്മി , എ​സ്.​കെ. മ​ഹേ​ഷ് , നാ​ൻ​സി ജോ​ണ്‍, മാ​ലു സോ​മ​രാ​ജ് (ഫി​സി​ക്സ്), സി. ​രേ​ഷ്മ​ല​ക്ഷ്മി (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്), മി​നി ജോ​ർ​ജ് (ന​ഴ്സിം​ഗ്), മീ​നു മോ​ഹ​ൻ, ജെ.​ആ​ർ .ജി​ഷ്ണു (ലോ), ​അ​ര​ണ്യ കെ. ​ശ​ശി , ടി. ​ര​ജി​ത(​ഹി​സ്റ്റ​റി), റ്റി.​എ​ൽ. പ്രീ​ത (എ​ഡ്യൂ​ക്കേ​ഷ​ൻ) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.

തീ​യ​തി നീ​ട്ടി

സെ​ന്‍റ​ർ ഫോ​ർ ട്രാ​ൻ​സ്ലേ​ഷ​ൻ ആ​ൻ​ഡ് ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് ന​ട​ത്തു​ന്ന ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സി​ലേ​യ്ക്ക് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 12 വ​രെ നീ​ട്ടി. യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യു​ള​ള അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം. അ​തോ​ടൊ​പ്പം അ​പേ​ക്ഷ​ക​ർ ബി​രു​ദ ത​ല​ത്തി​ൽ ഹി​ന്ദി ര​ണ്ടാം​ഭാ​ഷ​യാ​യി പ​ഠി​ച്ചി​ട്ടു​ള​ള​വ​രോ, അ​ത​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും സ്ഥാ​പ​നം ന​ട​ത്തു​ന്ന ഹി​ന്ദി പ​രീ​ക്ഷ പാ​സാ​യി​ട്ടു​ള്ള​വ​രോ ആ​യി​രി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9207639544, 9349439544

ജി.​കാ​ർ​ത്തി​കേ​യ​ൻ മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡു​ക​ൾ

2015 2016, 2016 17, 2017 18 എ​ന്നീ അ​ക്കാ​ദ​മി​ക് വ​ർ​ഷ​ങ്ങ​ളി​ലെ ഏ​റ്റ​വും ന​ല്ല കോ​ള​ജ് യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള​ജി.​കാ​ർ​ത്തി​കേ​യ​ൻ മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 2015 16 ൽ ​ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് യൂ​ണി​യ​ൻ, ബാ​ർ​ട്ട​ണ്‍ ഹി​ൽ, തി​രു​വ​ന​ന്ത​പു​ര​ത്തി​നും, 2016 17 ൽ ​ശ്രീ നാ​രാ​യ​ണ കോ​ള​ജ് യൂ​ണി​യ​ൻ, ചാ​ത്ത​ന്നൂ​രി​നും, 2017 18 ൽ ​കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി റി​സ​ർ​ച്ച് സ്റ്റു​ഡ​ൻ​സ് യൂ​ണി​യ​ൻ, കാ​ര്യ​വ​ട്ട​ത്തി​നു​മാ​ണ് അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 25,000/ രൂ​പ​യാ​ണ് അ​വാ​ർ​ഡ് തു​ക. അ​വാ​ർ​ഡ് ന​ൽ​കു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

വേ​ന​ൽ​ക്കാ​ല കാ​യി​ക പ​രി​ശീ​ല​ന ക്യാ​ന്പ്

സ​ർ​വ​ക​ലാ​ശാ​ല ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വേ​ന​ൽ​ക്കാ​ല കാ​യി​ക പ​രി​ശീ​ല​ന ക്യാ​ന്പ് ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 30 വ​രെ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തും. അ​ത്‌​ല​റ്റി​ക്സ്, ഫു​ട്ബോ​ൾ, ഹാ​ൻ​ഡ്ബോ​ൾ, സോ​ഫ്ട്ബോ​ൾ എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി​രി​ക്കും പ​രി​ശീ​ല​നം ന​ൽ​കു​ക. 10 മു​ത​ൽ 18 വ​രെ പ്രാ​യ​മു​ള​ള കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാം. രാ​വി​ലെ 6.30 മു​ത​ൽ 8.30 വ​രെ​യാ​ണ് പ​രി​ശീ​ല​ന സ​മ​യം. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ല​ഘു ഭ​ക്ഷ​ണം, സ​ർ​ട്ടി​ഫി​ക്ക​റ്റ് ടീ ​ഷ​ർ​ട്ട് എ​ന്നി​വ ന​ൽ​കും. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 1000 രൂ​പ. അ​പേ​ക്ഷാ ഫോം ​ജി.​വി രാ​ജ പ​വി​ലി​യ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2306485,