University News
ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ് ട്രെ​യി​നിം​ഗ് കോ​ഴ്‌​സിന് 25 വരെ അപേക്ഷിക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​റി​​​ൽ ന​​​ഴ്‌​​​സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ് ട്രെ​​​യി​​​നിം​​​ഗ് കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തി​​​യ​​​തി 25. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​പേ​​​ക്ഷാ​​ഫോ​​​മി​​​നും www.rcctvm.org, www.rcct vm.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
More News