University News
ഡി​എ​ഡ്/ ഡി​എ​ൽ​എ​ഡ് പ​രീ​ക്ഷ തീ​യ​തി​യാ​യി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2019 ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന ഡി​​​എ​​​ഡ്/ ഡി​​​എ​​​ൽ​​​എ​​​ഡ് സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ പു​​​തു​​​ക്കി​​​യ ടൈം​​​ടേ​​​ബി​​​ളും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കേ​​​ണ്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ തീ​​​യ​​​തി​​​ക​​​ളും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ​​​രീ​​​ക്ഷ മേ​​​യ് ര​​​ണ്ടി​​​ന് ആ​​​രം​​​ഭി​​​ക്കും. ഫൈ​​​നോ​​​ടു​​​കൂ​​​ടി പ​​​രീ​​​ക്ഷാ​​​ഫീ​​​സ് 20 വ​​​രെ അ​​​ട​​​യ്ക്കാം.

പു​​​തു​​​ക്കി​​​യ ടൈം​​​ടേ​​​ബി​​​ളും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും www.keral apareekshabhavan.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.
More News