University News
കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഡി​സൈ​ന​ർ ഷോ 15-​ന്
സെ​ന്‍റ​ർ ഫോ​ർ കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫാ​ഷ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം വൃ​ഷ്ടി 15ന് ​കോ​ഴി​ക്കോ​ട് ടാ​ഗോ​ർ സെ​ന്‍റി​ന​റി ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 10.30ന് ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ർ​ഥി​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത വ​സ്ത്ര​ങ്ങ​ളും ഉ​ത്പ്പ​ന്ന​ങ്ങ​ളും മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ പി‌​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം വ​ർ​ഷ എം​എ, എം​എ​സ് സി, ​എം​കോം പി​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ൾ 16ന് ​രാ​വി​ലെ 10 മു​ത​ൽ ന​ട​ക്കും. പ​ഠ​ന​സാ​മ​ഗ്രി​ക​ൾ പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407494, 2407356.

പ​രീ​ക്ഷാ അ​പേ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ് സി/​ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍/​ബി​കോം/​ബി​ബി​എ/​ബി​എ മ​ൾ​ട്ടി​മീ​ഡി​യ/​ബി​സി​എ/​ബി​കോം ഓ​ണേ​ഴ്സ്/​ബി​കോം വൊ​കേ​ഷ​ണ​ൽ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​ടി​എ​ച്ച്എം/​ബി​വി​സി/​ബി​എം​എം​സി/​ബി​എ വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ/​ബി​എ​ച്ച്എ/​ബി​കോം പ്ര​ഫ​ഷ​ണ​ൽ/​ബി​ടി​എ​ഫ്പി/​ബി​വോ​ക്/​ബി​ടി​എ/​ബി​എ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 25 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും ഫീ​സ​ട​ച്ച് മാ​ർ​ച്ച് 30 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് 2017 സ്കീം2017 ​മു​ത​ൽ പ്ര​വേ​ശ​നം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, 2012 സ്കീം2012 ​മു​ത​ൽ 2016 വ​രെ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്, 2004 സ്കീം2009 ​മു​ത​ൽ 2011 വ​രെ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 23 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും ഫീ​സ​ട​ച്ച് 30 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ്യ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (ഹി​യ​റിം​ഗ് ഇം​പ​യ​ർ​മെ​ന്‍റ്​ദ്വി​വ​ത്സ​രം2015 സി​ല​ബ​സ് വ​ർ​ഷം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 26ന് ​ആ​രം​ഭി​ക്കും.

തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ലെ ഒ​ന്ന്, അ​വ​സാ​ന വ​ർ​ഷ ബി​എ​ഫ്എ പ​രീ​ക്ഷ 27ന് ​ആ​രം​ഭി​ക്കും.

ബി​വോ​ക് ഒ​ന്നാം സെ​മ​സ്റ്റ​ർ (2018 പ്ര​വേ​ശ​നം) ബ്രോ​ഡ്കാ​സ്റ്റിം​ഗ് ആ​ൻ​ഡ് ജേ​ണ​ലി​സം (സു​ല്ല​മു​സ്സ​ലാം സ​യ​ൻ​സ് കോ​ള​ജ്), ബി​വോ​ക് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കെ​മി​സ്ട്രി (ഗു​രു​വാ​യൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ കോ​ള​ജ്) റ​ഗു​ല​ർ പ​രീ​ക്ഷ 26ന് ​ആ​രം​ഭി​ക്കും.

എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം2008 സ്കീം2013, 2014 ​പ്ര​വേ​ശ​നം) നാ​ലാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഏ​പ്രി​ൽ ഒ​ന്നി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​കോം പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് പ്ലാ​ന്‍റ് സ​യ​ൻ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.


എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ബി​എ​സ് സി ​സു​വോ​ള​ജി ആ​റാം സെ​മ​സ്റ്റ​ർ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ സു​വോ​ള​ജി അ​ധ്യാ​പ​ക​ർ 20ന് ​രാ​വി​ലെ 10.30ന് ​മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് ആ​റാം സെ​മ​സ്റ്റ​ർ പ്രോ​ജ​ക്ട്/​വൈ​വ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ മാ​ത്ത​മാ​റ്റി​ക്സ് അ​ധ്യാ​പ​ക​ർ മാ​ർ​ച്ച് 25ന് ​രാ​വി​ലെ 10.30ന് ​കൊ​ള​ത്തൂ​ർ, മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

ബി​എ​സ് സി ​കെ​മി​സ്ട്രി ആ​റാം സെ​മ​സ്റ്റ​ർ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ർ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ കെ​മി​സ്ട്രി അ​ധ്യാ​പ​ക​ർ 26ന് ​രാ​വി​ലെ 10.30ന് ​തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.


ഹി​ന്ദി ദേ​ശീ​യ സെ​മി​നാ​റി​ന് സ​മാ​പ​നം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഹി​ന്ദി പ​ഠ​ന​വ​കു​പ്പ് ഹി​ന്ദി​യി​ലെ നീ​ണ്ട ക​വി​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​റി​ന് സ​മാ​പ​നം. സ​മാ​പ​ന ച​ട​ങ്ങി​ൽ കു​സാ​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ ഹി​ന്ദി പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി പ്ര​ഫ. കെ. ​അ​ജി​ത മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​നു​ഭ​വ​ങ്ങ​ളു​ടെ​യും വി​ചാ​ര​ങ്ങ​ളു​ടെ​യും ആ​ഴ​മാ​ണ് നീ​ണ്ട ക​വി​ത​യെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. പ്ര​ഭാ​ഖേ​താ​ന്‍റെ അ​ഹ​ല്യ എ​ന്ന ക​വി​ത​യെ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് പു​രു​ഷ മേ​ധാ​വി​ത്വ സ​മൂ​ഹ​ത്തി​ൽ സ്ത്രീ ​എ​ന്നും ക​ള​ങ്കി​നി​യാ​യും പാ​പി​നി​യാ​യും ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും സ്വ​യം​ബ​ന്ധ​ന​ത്തി​ൽ നി​ന്നും മു​ക്ത​യാ​വാ​ൻ സ്ത്രീ ​പ്രാ​പ്ത​യാ​വ​ണ​മെ​ന്നും പ്ര​ഫ.​കെ.​അ​ജി​ത പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ പ്ര​ഫ. വി.​ജി. മാ​ർ​ഗ​ര​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. എ​ൻ.​എം. ശ്രീ​കാ​ന്ത് , പ്ര​ഫ.​പി.​ജെ. ഹെ​ർ​മ​ൻ പ്ര​സം​ഗി​ച്ചു. സെ​മി​നാ​റി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും വി​ദ​ഗ്ധ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.


ദേ​ശീ​യ മാ​ധ്യ​മ ഗ​വേ​ഷ​ണ സ​മ്മേ​ള​നം

തേ​ഞ്ഞി​പ്പ​ലം: ന​യ​ത​ന്ത്ര ഭ​ര​ണ​രം​ഗ​ത്തെ പ​രാ​ജ​യ​ങ്ങ​ൾ മ​റ​ക്കാ​നാ​ണ്, രാ​ജ്യ​ത്ത് വ​ർ​ഗീ​യ​ധ്രൂ​വീ​ക​ര​ണ​വും ക​പ​ട​ദേ​ശീ​യ​ത​യും സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് ക്വി​ൽ ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ കെ.​കെ. സു​ഹൈ​ൽ. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ മാ​ധ്യ​മ​പ​ഠ​ന​വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ മാ​ധ്യ​മ ഗ​വേ​ഷ​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ദി​നം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​വി​ധ സം​സ്കാ​ര​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​യെ ഭ​ര​ണ​കൂ​ടം നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി പു​റം​ത​ള്ളു​ക​യാ​ണ്. ത​ങ്ങ​ളു​ടെ താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്ക് പു​റ​ത്തു​ള്ള​വ​രെ രാ​ജ്യ​ത്തി​ന് വേ​ണ്ടെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന രീ​തി​യി​ൽ ദേ​ശീ​യ​ത​യെ നി​ർ​വ​ചി​ക്കാ​നാ​ണ്. രാ​ജ്യ​ദ്രോ​ഹാ​രോ​പ​ണ​ങ്ങ​ളും വി​ദ്വേ​ഷ​പ്ര​ചാ​ര​ണ​ങ്ങ​ളും പ്ര​തി​ക​രി​ക്കു​ന്ന നാ​വു​ക​ളെ നി​ശ​ബ്ദ​മാ​ക്കാ​നു​ള്ള ആ​യു​ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ഡോ.​ഷു​ഹൈ​ബ് മു​ഹ​മ്മ​ദ് ഹ​നീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മ ഗ​വേ​ഷ​ക​രു​ടെ പ്ര​ബ​ന്ധാ​വ​ത​ര​ണ​വും ന​ട​ന്നു. 14ന് ​രാ​വി​ലെ പ​ത്തി​ന് പ്ര​മു​ഖ സ്വ​ത​ന്ത്ര മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ വീ​ക്ക്‌​ലി മു​ൻ എ​ഡി​റ്റ​റു​മാ​യ പ​ര​ണ്‍​ജോ​യ് ഗു​ഹ താ​ക്കൂ​ർ​ത്ത ഇ​ന്ത്യ​യി​ലെ സ​മ​കാ​ലി​ക രാ​ഷ്ട്രീ​യ സാ​ന്പ​ത്തി​ക അ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കും. മാ​ധ്യ​മ പ​ഠ​ന വി​ഭാ​ഗം അ​ധ്യാ​പി​ക ഡോ.​സു​ചേ​ത നാ​യ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ന​ട​ക്കും.
More News