Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡി​ഗ്രി (റ​ഗു​ല​ർ) ഒ​ക്ടോ​ബ​ർ 2018, പ​രീ​ക്ഷ​യെ​ഴു​തി​യ അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ൺ​ബോ​സ്കോ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫോ​ട്ടോ​കോ​പ്പി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ 23ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ 2018 അ​ഡ്മി​ഷ​ൻ) ന​വം​ബ​ർ 2018 പ​രീ​ക്ഷ​യെ​ഴു​തി​യ ഐ​ടി മ​യ്യി​ൽ, വി​മ​ൽ​ജ്യോ​തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് റി​സ​ർ​ച്ച് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 18 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും. പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.

ഹാ​ൾ ടി​ക്ക​റ്റ്

19 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ (സി​ബി​സി​എ​സ്എ​സ്) ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.

പ്രോ​ജ​ക്‌​ട്ക്ട് മൂ​ല്യ​നി​ർ​ണ​യം, പ്രാ​യോ​ഗി​ക വാ​ചാ​പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് ഓ​ണേ​ഴ്സ് (സി​ബി​സി​എ​സ്എ​സ്​റ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ) പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ​പ​രീ​ക്ഷ​യും 15 മു​ത​ൽ ത​ല​ശേ​രി ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ​ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ

19ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് ഓ​ണേ​ഴ്സ് പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. നാ​ലും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷാ​വി​ജ്ഞാ​പ​ന​വും ടൈം​ടേ​ബി​ളും പ്ര​സി​ദ്ധീ​ക​രി​ച്ചു. ഏ​പ്രി​ൽ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് ഈ​മാ​സം 16മു​ത​ൽ 19 വ​രെ പി​ഴ​കൂ​ടാ​തെ​യും 21 വ​രെ 160 രൂ​പ പി​ഴ​യോ​ടെ​യും അ​പേ​ക്ഷി​ക്കാം. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ ഒ​റി​ജി​ന​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള ഫീ​സും പ​രീ​ക്ഷാ​ഫീ​സി​നൊ​പ്പം അ​ട​യ്ക്ക​ണം. ഏ​പ്രി​ൽ 25ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് ഈ​മാ​സം 28 മു​ത​ൽ ഏ​പ്രി​ൽ മൂ​ന്നു​വ​രെ പി​ഴ​കൂ​ടാ​തെ​യും ഏ​പ്രി​ൽ അ​ഞ്ചു​വ​രെ 160 രൂ​പ പി​ഴ​യോ​ടെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ പ​രീ​ക്ഷാ​വി​ജ്ഞാ​പ​ന​വും ടൈം​ടേ​ബി​ളും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.



അ​ലോ​ട്ട്മെ​ന്‍റി​ൽ​നി​ന്നു പു​റ​ത്താ​യ​വ​ർ​ക്ക് മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ അ​വ​സ​രം
പി​ജി ര​ജി​സ്ട്രേ​ഷ​ൻ
പ്ര​വേ​ശ​ന​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​എ​സ്‌​സി ഫി​സി​ക്സ് പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ
ഫീ​സ് എ​സ്ബി​ഐ ക​ള​ക്‌​ട് വ​ഴി അ​ട​യ്ക്ക​ണം
ടൈം​ടേ​ബി​ൾ
കോ​ള​ജു​ക​ൾ മൂ​ന്നി​ന് തു​റ​ക്കും
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി
എം​സി​എ, എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ 28ന്
എം​എ​സ്‌​സി കെ​മി​സ്ട്രി പ്ര​വേ​ശ​ന പ​രീ​ക്ഷ നാ​ളെ
പി​ജി ഡി​പ്പാ​ർ​ട്ട്മെന്‍റ് പ്ര​വേ​ശ​നപ​രീ​ക്ഷ ഹാ​ള്‍​ടി​ക്ക​റ്റ്
ഒ​ന്നാം​വ​ർ​ഷ യു​ജി, പി​ജി പ്ര​വേ​ശ​നം; അ​പേ​ക്ഷ​ക​ൾ 13 മു​ത​ൽ
ബി​രു​ദ,ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ: കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ
എം​സി​എ, എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.