തിരുവനന്തപുരം: ഡിഎഡ്/ ഡിഎൽഎഡ് സെമസ്റ്റർ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിളും സമയബന്ധിതമായി പൂർത്തിയാക്കേണ്ട തീയതികളും പ്രസിദ്ധീകരിച്ചു. പരീക്ഷ മേയ് രണ്ടിന് ആരംഭിക്കും. ഫൈനോടുകൂടി പരീക്ഷാഫീസ് 20 വരെ അടയ്ക്കാം.