University News
ന്യൂ​മാ​റ്റ്‌​സ് പ​രീ​ക്ഷാ​ഫ​ലം
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന വി​​​​ദ്യാ​​​​ഭ്യാ​​​​സ ഗ​​​​വേ​​​​ഷ​​​​ണ പ​​​​രി​​​​ശീ​​​​ല​​​​ന സ​​​​മി​​​​തി (എ​​​​സ്‌​​​​സി​​​​ഇ​​​​ആ​​​​ർ​​​​ടി) യു​​​​ടെ സ്‌​​​​കൂ​​​​ൾ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഗ​​​​ണി​​​​ത​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ലു​​​​ള്ള ക​​​​ഴി​​​​വു​​​​ക​​​​ൾ പ​​​​രി​​​​പോ​​​​ഷി​​​​പ്പി ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന്യൂ​​​​മാ​​​​റ്റ്‌​​​​സി​​​​ന്‍റെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല അ​​​​ഭി​​​​രു​​​​ചി പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. ​​​​ഫ​​​​ലം www.scert.kerala.gov.in ൽ ​​​​ല​​​​ഭ്യ​​​​മാ​​​​ണ്.
More News