University News
അ​വ​ധി​ക്കാ​ല കോ​ഴ്‌​സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ ഫോ​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​​ന്ദ്ര​​​ത്തി​​​ലും മേ​​​ഖ​​​ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ന​​​ട​​​ത്തു​​​ന്ന അ​​​വ​​​ധി​​​ക്കാ​​​ല കോ​​​ഴ്‌​​​സു​​​ക​​​ളാ​​​യ ഡി​​​ഇ ആൻഡ് ​​​ഒ​​​എ (പ​​​ത്താം ക്ലാ​​​സും മു​​​ക​​​ളി​​​ലും) സി++, ​​​ജാ​​​വ (എ​​​ട്ടാം ക്ലാ​​​സും മു​​​ക​​​ളി​​​ലും), ടാ​​​ലി​​​യും ജി​​​എ​​​സ്ടി​​​യും (+2 കൊ​​​മേ​​​ഴ്‌​​​സ്, ബി​​​കോ​​​മും മു​​​ക​​​ളി​​​ലും) കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (8547141406, 04712560332), കൊ​​​ല്ലം (8289844899), ക​​​ള​​​മ​​​ശേ​​​രി (9446745291), തൃ​​​ശൂ​​​ർ (9074335626), കോ​​​ഴി​​​ക്കോ​​​ട് (9895488303).
More News