University News
16 വരെ ഓ​പ്ഷ​നു​ക​ൾ സ​മ​ർ​പ്പി​ക്കാം
തി​​രു​​വ​​ന​​ന്ത​​പു​​രം: നാ​​ലു ഗ​​വ​​ണ്‍​മെ​​ന്‍റ് ലോ ​​കോ​​ള​​ജു​​ക​​ളി​​ലെ​​യും സ്വ​​കാ​​ര്യ സ്വാ​​ശ്ര​​യ ലോ ​​കോ​​ള​​ജു​​ക​​ളി​​ലേ​​യും എ​​ൽ​​എ​​ൽ​​എം കോ​​ഴ്സി​​ലേ​​ക്ക് പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള കേ​​ന്ദ്രീ​​കൃ​​ത അ​​ലോ​​ട്ട്മെ​​ന്‍റ് ആരംഭിച്ചു. ഓ​​ണ്‍​ലൈ​​ൻ ഓ​​പ്ഷ​​ൻ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. 16 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി ഓ​​പ്ഷ​​നു​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം.

04712332123, 2339101, 2339102, 2339103, 2339104.
More News