University News
ഇ​ന്ത്യ​ൻ ക​ളി​ന​റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ്ര​വേ​ശ​നം
കൊ​​​ച്ചി: കേ​​​ന്ദ്ര ടൂ​​​റി​​​സം മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ തി​​​രു​​​പ്പ​​​തി, നോ​​​യി​​​ഡ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ ക​​​ളി​​​ന​​​റി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലെ ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ബി​​​സി​​​ന​​​സ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ ഇ​​​ൻ ക​​​ളി​​​ന​​​റി ആ​​​ർ​​​ട്സ് കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ മേ​​​യ് 19ന് ​​​ന​​​ട​​​ക്കും. 120 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് മേ​​​യ് ഏ​​​ഴു വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ണു പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം. മൂ​​​ന്നു വ​​​ർ​​​ഷം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള കോ​​​ഴ്സി​​​ന് പ്ര​​​തി​​​വ​​​ർ​​​ഷം 1.50 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ഫീ​​​സ്. ഫോ​​​ണ്‍: 7675045560, 9847748255.
More News