University News
സർവീസ് സംശയങ്ങൾ
ഐ​ഐ​എ​മി​ൽ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ മാ​നേ​ജ്മെ​ന്‍റ് അ​ല്ലാ​തെ എം​ബി​എ എ​ന്ന പേ​രി​ൽ കോ​ഴ്സ് ന​ട​ത്തു​ന്നു​ണ്ടോ?

ഹ​രി​കു​മാ​ർ, ആ​ല​പ്പു​ഴ

ഉ​ണ്ട്. രാ​ജ്യ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​രു​പ​ത് ഐ​ഐ​എ​മു​ക​ൾ പ്ര​ധാ​ന​മാ​യും പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് പ്രോ​ഗ്രാം ഇ​ൻ മാ​നേ​ജ്മെ​ന്‍റ് എ​ന്ന പേ​രി​ൽ ന​ൽ​കു​ന്ന ബി​രു​ദ​മാ​ണ് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ 2018 അ​ക്കാ​ദ​മി​ക വ​ർ​ഷം മു​ത​ൽ ഐ​ഐ​എം ബാം​ഗ്ലൂ​ർ, ഉ​ദ​യ​പൂ​ർ എ​ന്നി​വ ന​ൽ​കു​ന്ന മാ​നേ​ജ്മെ​ന്‍റ് ബി​രു​ദ​ത്തി​ന്‍റെ പേ​ര് മാ​സ്റ്റ ഓ​ഫ് ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ എം​ബി​എ എ​ന്നാ​ണ്.
ഏ​താ​ണ് ന​മ്മു​ടെ രാ​ജ്യ​ത്ത് ആ​രം​ഭി​ച്ച ആ​ദ്യ​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്?

വി​ൻ​സെ​ന്‍റ് മാ​ത്യു, തൊ​ടു​പു​ഴ

ഓ​ൾ ഇ​ന്ത്യ കൗ​ൺ​സി​ൽ ഫോ​ർ ടെ​ക്നി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്ന പ്ര​കാ​രം ടെ​ക്നി​ക്ക​ൽ ബി​രു​ദം ന​ൽ​കു​ന്ന ആ​ദ്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം 1847ൽ ​റൂ​ർ​ക്കി​യി​ൽ ബ്രി​ട്ടീ​ഷ് ഭ​ര​ണാ​ധി​കാ​രി​ക​ൾ ആ​രം​ഭി​ച്ച ദി ​തോം​സ​ൺ കോ​ള​ജ് ആ​ണ്. അ​പ്പ​ർ ഗം​ഗാ ക​നാ​ലി​ന്‍റെ ചു​റ്റു​മു​ണ്ടാ​യി​രു​ന്ന വ​ലി​യ വ​ർ​ക്ക് ഷോ​പ്പു​ക​ളി​ലേ​യും സ​ർ​ക്കാ​ർ വ​ക മ​ന്ദി​ര​ങ്ങ​ളു​ടെ​യും സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സി​വി​ൽ ജോ​ലി​ക​ൾ ചെ​യ്തി​രു​ന്ന എ​ൻ​ജി​നി​യ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ല്കാ​ൻ വേ​ണ്ടി​യാ​ണ് ഈ ​കോ​ള​ജ് ആ​രം​ഭി​ച്ച​ത്. എ​ടു​ത്തു പ​റ​യേ​ണ്ട ഒ​രു പ്ര​ത്യേ​ക​ത ഈ ​കോ​ള​ജ് ഒ​രു സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യും അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടി​ല്ലാ​യി​രു​ന്നു. ഈ ​കോ​ള​ജ് ന​ല്കി​യി​രു​ന്ന​ത് ഡി​പ്ലോ​മ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ഡി​പ്ലോ​മ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പോ​ലു​ള്ള അം​ഗീ​കാ​ര​മു​ണ്ടാ​യി​രു​ന്നു.

ത​യാ​റാ​ക്കി​യ​ത് : ബാ​ബു പ​ള്ളി​പ്പാ​ട്ട്

ചോ​ദ്യ​ങ്ങ​ൾ അ​യ​യ്ക്കേ​ണ്ട ഇ ​മെ​യി​ൽ [email protected]
More News