University News
മ​ധ്യ​വേ​ന​ൽ അ​വ​ധി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളും/​പ​ഠ​ന​വ​കു​പ്പു​ക​ളും/​സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​റു​ക​ളും മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്ക് 29ന് ​വൈ​കു​ന്നേ​രം അ​ട​ച്ച് ജൂ​ണ്‍ മൂ​ന്നി​ന് രാ​വി​ലെ തു​റ​ക്കും.


നെ​റ്റ് പ​രീ​ക്ഷാ ഓ​റി​യ​ന്‍റേ​ഷ​ൻ

സി​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ ചെ​യ​ർ, സ്കൂ​ൾ ഓ​ഫ് ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് ദ്വി​ദി​ന യു‌​ജി​സി​നെ​റ്റ് പ​രീ​ക്ഷാ ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്നു ഏ​പ്രി​ൽ ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ലാ​ണ് പ​രി​പാ​ടി. ര​ജി​സ്ട്രേ​ഷ​ൻ : 9633902944. വി​വ​ര​ങ്ങ​ൾ​ക്ക്: [email protected]

എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ​രീ​ക്ഷാ കേ​ന്ദ്രം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി (2014 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​ക്ക് കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് കേ​ന്ദ്ര​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ എ​ര​ഞ്ഞി​പ്പാ​ലം സെ​ന്‍റ് സേ​വ്യേ​ഴ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും, പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ള​ജ് കേ​ന്ദ്ര​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ അ​തേ കേ​ന്ദ്ര​ത്തി​ലും പ​രീ​ക്ഷ എ​ഴു​ത​ണം.


എം​എ ഹി​സ്റ്റ​റി മാ​ർ​ക്ക് ലി​സ്റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ ഹി​സ്റ്റ​റി പ്രീ​വി​യ​സ്, ഫൈ​ന​ൽ 2018 ഏ​പ്രി​ൽ/​മേ​യ് പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ മെ​യി​ൻ സെ​ന്‍റ​റു​ക​ളി​ൽ നി​ന്ന് മാ​ർ​ച്ച് 15 മു​ത​ൽ വി​ത​ര​ണം ചെ​യ്യും. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി മെ​യി​ൻ സെ​ന്‍റ​റാ​യി അ​പേ​ക്ഷി​ച്ച​വ​ർ തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ൽ നി​ന്ന് കൈ​പ്പ​റ്റ​ണം.


പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ/​വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ് സി/​ബി​കോം/​ബി​ബി​എ/​ബി​എം​എം‌​സി/​ബി‌​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്2014 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 25 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 27 വ​രെ​യും ഫീ​സ​ട​ച്ച് മാ​ർ​ച്ച് 30 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്8, എ​ക്സാം​ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ഏ​പ്രി​ൽ മൂ​ന്നി​ന​കം ല​ഭി​ക്ക​ണം.

ഫൈ​ന​ൽ എം​ബി​ബി​എ​സ് പാ​ർ​ട്ട് ഒ​ന്ന് 2009 പ്ര​വേ​ശ​നം മാ​ത്രം സ​പ്ലി​മെ​ന്‍റ​റി, 2008 ഉം ​അ​തി​ന് മു​ന്പു​മു​ള്ള പ്ര​വേ​ശ​നം അ​ഡീ​ഷ​ണ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 25 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം വ​ർ​ഷ ബി.​എ​സ്.​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (2013 മു​ത​ൽ പ്ര​വേ​ശ​നം2012 സ്കീം) ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 21 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 23 വ​രെ​യും ഫീ​സ​ട​ച്ച് 26 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി ഡി​പ്ലോ​മ ഇ​ൻ സ​സ്റ്റ​യി​ന​ബി​ൾ ആ​ന്‍റ് ഗ്രീ​ൻ എ​ന​ർ​ജി ടെ​ക്നോ​ള​ജീ​സ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 23 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും ഫീ​സ​ട​ച്ച് 26 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.


പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (2014 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഏ​പ്രി​ൽ എ​ട്ടി​ന് ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ അ​ദീ​ബെ ഫാ​സി​ൽ പ്രി​ലി​മി​ന​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. മാ​ർ​ക്ക് ലി​സ്റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ ര​ണ്ട് വ​രെ അ​പേ​ക്ഷി​ക്കാം.

2018 മേ​യി​ൽ ന​ട​ത്തി​യ എം​എ ഇം​ഗ്ളീ​ഷ് പ്രീ​വി​യ​സ്/​ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (സി​യു​സി​എ​സ്‌​എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.


അ​ധ്യാ​പ​ക പ​രി​ശീ​ല​നം 22ന് ​ആ​രം​ഭി​ക്കും

വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ/​കോ​ളേ​ജ് ശാ​സ്ത്ര, സാ​മൂ​ഹി​ക ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ർ​ക്ക് പ്ര​ഫ​ഷ​ണ​ൽ ഡ​വ​ല​പ്മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​ശീ​ല​നം 22ന് ​രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും. 28 വ​രെ​യാ​ണ് പ​രി​ശീ​ല​നം. വി​വ​ര​ങ്ങ​ൾ​ക്ക്: 9495657594, 9446244359.


എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ർ ബി.​എ​സ്.​സി ബോ​ട്ട​ണി/​പ്ലാ​ന്‍റ് സ​യ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ ബോ​ട്ട​ണി/​പ്ലാ​ന്‍റ് സ​യ​ൻ​സ് അ​ധ്യാ​പ​ക​ർ 27ന് ​രാ​വി​ലെ 10.30ന് ​മ​ഞ്ചേ​രി കെ​എ​എ​ച്ച്എം യൂ​ണി​റ്റി വി​മ​ൻ​സ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം 16ന് ​ചേ​രും.