University News
പ​രീ​ക്ഷ ഫ​ലം
2018 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഏ​ക​വ​ത്സ​ര എ​ൽ​എ​ൽ​എം (20172018) സി​എ​സ്എ​സ്,പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ തീ​യ​തി

2019 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ബി​എ പാ​ർ​ട്ട് മൂ​ന്ന് റെ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്ക് (ആ​ന്വ​ൽ സ്കീം) 19 ​വ​രെ​യും, 50 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും, 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു കൂ​ടി 26 വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.

2019 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് സോ​ഫ്റ്റ്വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 19 മു​ത​ൽ 22 വ​രെ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ജ​നു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 18 മു​ത​ൽ 22 വ​രെ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്ര​തി​ഫ​ലം

ന​വം​ബ​ർ 2015 ൽ ​ന​ട​ത്തി​യ ബി​ടെ​ക് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​ധ്യാ​പ​ക​ർ​ക്കു​ള​ള പ്ര​തി​ഫ​ല തു​ക​യു​ടെ ചെ​ക്കു​ക​ൾ വി​ത​ര​ണ​ത്തി​നാ​യി ത​യാ​റാ​യി​ട്ടു​ണ്ട്. ടി ​ചെ​ക്കു​ക​ൾ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റു​ടെ ഓ​ഫീ​സി​ൽ നി​ന്നും ഏ​പ്രി​ൽ 10 ന​കം കൈ​പ്പ​റ്റ​ണം.