University News
ഗ്രേ​സ് മാ​ർ​ക്ക് 29 വ​രെ അ​പ്‌​ലോ​ഡ് ചെ​യ്യാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി, ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി, എ​​​സ്എ​​​സ്എ​​​സ്എ​​​ൽ​​​സി(​​​എ​​​ച്ച്.​​​ഐ), ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി (എ​​​ച്ച്ഐ) പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ ഗ്രേ​​​സ് മാ​​​ർ​​​ക്കി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഈ ​​​മാ​​​സം 29 വ​​​രെ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ഠി​​​ക്കു​​​ന്ന സ്കൂ​​​ളു​​​ക​​​ളി​​​ൽ നി​​​ന്ന് പ​​​രീ​​​ക്ഷാ ഭ​​​വ​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ​​​യാ​​​ണ് ഒാണ്‍​ലൈ​​​ൻ ആ​​​യി അ​​​പ് ലോ​​​ഡ് ചെ​​​യ്യേ​​​ണ്ട​​​ത്.​​​ഇ​​​ന്നു മു​​​ത​​​ലാ​​​ണ് ഇ​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം. എ​​​സ്എ​​​സ്എ​​​ൽ​​​സി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​പ് ലോ​​​ഡ് ചെ​​​യ​​​ത വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ പ്രി​​​ന്‍റൗ​​​ട്ട് അ​​​താ​​​ത് വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കും എ​​​ൻ​​​സി​​​സി ബ​​​റ്റാ​​​ലി​​​യ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​ക്കും സ്കൂ​​​ളി​​​ൽ നി​​​ന്നു സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
More News