University News
പീ​സ് സ്റ്റ​ഡീ​സി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം
കൊ​​​ച്ചി: ല​​​യോ​​​ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് പീ​​​സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ർ​​​നാ​​​ഷ​​​ണ​​​ൽ റി​​​ലേ​​​ഷ​​​ൻ​​​സ് കൊ​​​ച്ചി​​​യും ഇ​​​ന്ത്യ​​​ൻ സോ​​​ഷ്യ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഡ​​​ൽ​​​ഹി​​​യും സം​​​യു​​​ക്ത​​​മാ​​​യി പീ​​​സ് ആ​​​ൻ​​​ഡ് കോ​​​ണ്‍​ഫ്ളി​​​ക്ട് മാ​​​നേ​​​ജ്മെ​​​മെ​​​ന്‍റ് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ്രോ​​​ഗ്രാം ആ​​​രം​​​ഭി​​​ക്കു​​​ന്നു. മാ​​​ർ​​​ച്ച് 16 മു​​​ത​​​ൽ ഏ​​​പ്രി​​​ൽ ആ​​​റു വ​​​രെ​​​യു​​​ള്ള നാ​​​ലു ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ ക​​​ലൂ​​​ർ പോ​​​ണോ​​​ത്ത് റോ​​​ഡി​​​ലെ ലൂ​​​മ​​​ൻ ജ്യോ​​​തി​​​സി​​​ൽ ല​​​യോ​​​ള പീ​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലാ​​​ണ് ക്ലാ​​​സു​​​ക​​​ൾ. ബി​​​രു​​​ദാ​​​ന​​​ന്ത​​​ര വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, ഗ​​​വേ​​​ഷ​​​ക​​​ർ, അ​​​ധ്യാ​​​പ​​​ക​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കു പ​​​ങ്കെ​​​ടു​​​ക്കാം. പ്ര​​​ഫ. എം.​​​പി. മ​​​ത്താ​​​യി, ഡോ. ​​​കെ. ബാ​​​ബു ജോ​​​സ​​​ഫ്, ഡോ. ​​​ജേ​​​ക്ക​​​ബ് തോ​​​മ​​​സ്, ദ​​​യാ​​​ബാ​​​യി, ഡോ. ​​​ജോ​​​ണ്‍ ചെ​​​ല്ല​​​ദു​​​രൈ എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​​ണ്‍: 8129216033.
More News