University News
ചെ​ന്നൈ മാ​ത്ത​മറ്റി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ബി​എ​സ്‌​സി, എം​എ​സ്‌​സി പ്രോ​ഗ്രാം
ചെ​​ന്നൈ മാ​​ത്ത​​മ​​റ്റി​​ക്ക​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ ബി​​എ​​സ്‌​​സി, എം​​എ​​സ്‌​​സി കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ബി​​എ​​സ്‌​​സി (മാ​​ത്ത​​മാ​​റ്റി​​ക്സ് ആ​​ൻ​​ഡ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്), ബി​​എ​​സ്‌​​സി (മാ​​ത്ത​​മാ​​റ്റി​​ക്സ് ആ​​ൻ​​ഡ് ഫി​​സി​​ക്സ്). എം​​എ​​സ്‌​​സി (മാ​​ത്ത​​മാ​​റ്റി​​ക്സ്), എം​​എ​​സ്‌​​സി (ആ​​പ്ലി​​ക്കേ​​ഷ​​ൻ ഓ​​ഫ് മാ​​ത്ത​​മാ​​റ്റി​​ക്സ്), എം​​എ​​സ്‌​​സി (കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്), എം​​എ​​സ്‌​​സി (ഡാ​​റ്റാ സ​​യ​​ൻ​​സ്) പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്കും മാ​​ത്ത​​മാ​​റ്റി​​ക്സ്, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, ഫി​​സി​​ക്സ് എ​​ന്നി​​വ​​യി​​ൽ പി​​എ​​ച്ച്ഡി പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്കു​​മാ​​ണ് അ​​പേ​​ക്ഷി​​ക്കാ​​വു​​ന്ന​​ത്. ഏ​​പ്രി​​ൽ 13 ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം. മേ​​യ് 15നു ​​ന​​ട​​ത്തു​​ന്ന പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ഡ്മി​​ഷ​​ൻ.

പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ​കേ​​ന്ദ്ര​​ങ്ങ​​ൾ: തി​​രു​​വ​​ന​​ന്ത​​പു​​രം, കോ​​ഴി​​ക്കോ​​ട്, അ​​ല​​ഹ​​ബാ​​ദ്, അ​​ഹ​​മ്മ​​ദാ​​ബാ​​ദ്, ബം​​ഗ​​ളൂ​​രു, ഭു​​വ​​നേ​​ശ്വ​​ർ, ചെ​​ന്നൈ, കോ​​യ​​ന്പ​​ത്തൂ​​ർ, ഡ​​ൽ​​ഹി, ഗോ​​ഹ​​ട്ടി, ഹൈ​​ദ​​രാ​​ബാ​​ദ്, ഇം​​ഫാ​​ൽ, ഇ​​ൻ​ഡോ​​ർ, കോ​​ൽ​​ക്ക​​ത്ത, മ​​ധു​​ര, മും​​ബൈ, നാ​​ഗ്പൂ​​ർ, പാ​​റ്റ്ന, പൂ​​ന, റാ​​ഞ്ചി, ഷി​​ല്ലോം​​ഗ്, സി​​ൽ​​ച്ചാ​​ർ, ശ്രീ​​ന​​ഗ​​ർ.

ത്രി​​വ​​ത്സ​​ര ബി​​എ​​സ്‌​​സി ഓ​​ണേ​​ഴ്സ് കോ​​ഴ്സി​​നു പ്ല​​സ്ടു പാ​​സാ​​യ​​വ​​ർ​​ക്കും അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം. ഒ​​രു സെ​​മ​​സ്റ്റ​​റി​​ന് 1,00,000 രൂ​​പ​​യാ​​ണു ട്യൂ​​ഷ​​ൻ ഫീ​​സ്. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്കു പ്ര​​തി​​മാ​​സം 5,000 രൂ​​പ സ്കോ​​ള​​ർ​​ഷി​​പ്പാ​​യി ല​​ഭി​​ക്കാ​​നും അ​​ർ​​ഹ​​ത​​യു​​ണ്ട്. 40 വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ട്യൂ​​ഷ​​ൻ ഫീ​​സ് പൂ​​ർ​​ണ​​മാ​​യും ഒ​​ഴി​​വാ​​ക്കി​​കി​​ട്ടും.

എം​​എ​​സ്‌​​സി മാ​​ത്ത​​മ​​റ്റി​​ക്സി​​ന് ബി​​എ​​സ്‌​​സി മാ​​ത്ത​​മ​​റ്റി​​ക്സ്, ബി​​എ​​സ്‌​​സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്, ബി​​ടെ​​ക് പാ​​സാ​​യ​​വ​​ർ​​ക്കും അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം. കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സി​​ൽ ബി​​രു​​ദ​​മോ ബി​​സി​​എ അ​​ല്ല​​ങ്കി​​ൽ ബി​​ടെ​​ക്കോ നേ​​ടി​​യ​​വ​​ർ​​ക്ക് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് എം​​എ​​സ്‌​​സി​​ക്ക് അ​​പേ​​ക്ഷി​​ക്കാം. എം​​എ​​സ്‌​​സി ആ​​പ്ലി​​ക്കേ​​ഷ​​ൻ ഓ​​ഫ് മാ​​ത്ത​​മാ​​റ്റി​​ക്സ് കോ​​ഴ്സി​​ന് മാ​​ത്ത​​മാ​​റ്റി​​ക്സ്, ഫി​​സി​​ക്സ്, സ്റ്റാ​​റ്റി​​സ്റ്റി​ക്സ് ​എ​​ന്നി​​വ​​യി​​ൽ ബി​​രു​​ദം നേ​​ടി​​യ​​വ​​ർ​​ക്കും ബി​​ടെ​​ക് പാ​​സാ​​യ​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം.

എം​​എ​​സ്‌​​സി ഡാ​​റ്റാ സ​​യ​​ൻ​​സി​​ന് മാ​​ത്ത​​മാ​​റ്റി​​ക്സ്, സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് എ​​ന്നി​​വ പ​​ഠി​​ച്ച് ബി​​രു​​ദം നേ​​ടി​​യ​​വ​​ർ​​ക്കും ബി​​ടെ​​ക് ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം. എം​​എ​​സ്‌​​സി ഡാ​​റ്റാ സ​​യ​​ൻ​​സ് പ്രോ​​ഗ്രാ​​മി​​ന് ഒ​​രു സെ​​മ​​സ്റ്റ​​റി​​ന് ര​​ണ്ടു​​ല​​ക്ഷം രൂ​​പ​​യാ​​ണു ട്യൂ​​ഷ​​ൻ ഫീ​​സ്. മ​​റ്റ് എം​​എ​​സ്‌​​സി പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് ഇ​​ത് ഒ​​രു ല​​ക്ഷം രൂ​​പ. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്ക് പ്ര​​തി​​മാ​​സം 6000 രൂ​​പ വ​​രെ സ്കോ​​ള​​ർ​​ഷി​​പ്പ് ല​​ഭി​​ക്കും.

ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ത്തി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം നേ​​ടി​​യ​​വ​​ർ​​ക്കും ബി​​ടെ​​ക്, എം​​സി​​എ എ​​ന്നി​​വ പാ​​സാ​​യ​​വ​​ർ​​ക്കും പി​​എ​​ച്ച്ഡി പ്രോ​​ഗ്രാ​​മി​​ന് ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. മേ​​യ് 15നാ​​ണ് ഇ​​തി​​നു​​ള്ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യും. പ്ര​​തി​​മാ​​സം 16,000 18,000 രൂ​​പ വ​​രെ പ്ര​​തി​​മാ​​സം സ്കോ​​ള​​ർ​​ഷി​​പ് ല​​ഭി​​ക്കും.
ഓ​​ണ്‍​ലൈ​​നാ​​യി വേ​​ണം അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​ൻ. അ​​പേ​​ക്ഷാ ഫീ​​സ് ബി​​രു​​ദ കോ​​ഴ്സു​​ക​​ൾ​​ക്ക് 750 രൂ​​പ. ഒ​​ന്നി​​ല​​ധി​​കം കോ​​ഴ്സു​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാ​​ൻ 900 രൂ​​പ. പി​​ജി പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് അ​​പേ​​ക്ഷാ ഫീ​​സ് 900 രൂ​​പ

കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: ചെ​​ന്നൈ മാ​​ത്ത​​മാ​​റ്റി​​ക്ക​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്, സി​​പ്കോ​​ട് ഐ​​ടി പാ​​ർ​​ക്ക്, ചെ​​ന്നൈ 603 103. www.cmi.ac.in/admissions. ഫോ​​ണ്‍:(044) 7196 1000, (044) 2747 0226–0229.
More News