University News
ജെ​എ​ൻ​യു, ബ​യോ​ടെ​ക്നോ​ള​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഏ​പ്രി​ൽ 15ന​കം അ​പേ​ക്ഷി​ക്ക​ണം
രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും പ്ര​​മു​​ഖ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ ഒ​​ന്നാ​​യ ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​ഹ്റു യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ വി​​വി​​ധ കോ​​ഴ്സു​​ക​​ൾ​​ക​​ളി​​ലെ അ​​ഡ്മി​​ഷ​​നു ന​​ട​​ത്തു​​ന്ന പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യാ​​യ ജെ​​എ​​ൻ​​യു എ​​ൻ​​ട്ര​​ൻ​​സ് എ​​ക്സാ​​മി​​നേ​​ഷ​​നും (ജ​​ഐ​​ൻ​​യു​​ഇ​​ഇ) ബ​​യോ​​ടെ​​ക്നോ​​ള​​ജി പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള കം​​ബൈ​​ൻ​​ഡ് എ​​ൻ​​ട്ര​​ൻ​​സ് എ​​ക്സാ​​മി​​നേ​​ഷ​​ൻ ഫോ​​ർ ബ​​യോ​​ള​​ജി (സി​​ഇ​​ഇ​​ബി) പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യ്ക്ക് ഇ​​പ്പോ​​ൾ അ​​പേ​​ക്ഷി​​ക്കാം. നാ​​ഷ​​ണ​​ൽ ടെ​​സ്റ്റിം​​ഗ് ഏ​​ജ​​ൻ​​സി​​ക്കാ​​ണു പ​​രീ​​ക്ഷാ ന​​ട​​ത്തി​​പ്പി​​ന്‍റെ ചു​​മ​​ത​​ല.

ഏ​​പ്രി​​ൽ 15ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം. ഏ​​പ്രി​​ൽ 16ന​​കം അ​​പേ​​ക്ഷാ ഫീ​​സ് അ​​ട​​യ്ക്ക​​ണം. മൂ​​ന്നു മ​​ണി​​ക്കൂ​​റാ​​ണു പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ സ​​മ​​യം. ആ​​കെ 100 മാ​​ർ​​ക്കി​​ന്‍റെ ചോ​​ദ്യ​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രി​​ക്കും. നെ​​ഗ​​റ്റീ​​വ് മാ​​ർ​​ക്ക് ഇ​​ല്ല. മേ​​യ് 27, 28,29,30 തീ​​യ​​തി​​ക​​ളി​​ലാ​​ണു പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ. രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ​​യും ഉ​​ച്ച ക​​ഴി​​ഞ്ഞ് 2.30 മു​​ത​​ൽ 5.30 വ​​രെ​​യും ര​​ണ്ടു സെ​​ഷ​​നു​​ക​​ളി​​ലാ​​ണു പ​​രീ​​ക്ഷ.
https://ntajnu.nic.in. എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ ഓ​​ണ്‍ലൈ​​നാ​​യി വേ​​ണം അ​​പേ​​ക്ഷി​​ക്കാ​​ൻ. ഒ​​രാ​​ൾ​​ക്ക് മൂ​​ന്നു കോ​​ഴ്സു​​ക​​ൾ​​ക്കു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ആ​​ല​​പ്പൂ​​ഴ, തി​​രു​​വ​​ന​​ന്ത​​പു​​രം, എ​​റ​​ണാ​​കു​​ളം, ക​​ണ്ണൂ​​ർ, കാ​​സ​​ർ​​ഗോ​​ഡ്, കൊ​​ല്ലം, കോ​​ഴി​​ക്കോ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളു​​ണ്ട്.

അ​​പേ​​ക്ഷാ ഫീ​​സ് പി​​ജി പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് 530 രൂ​​പ, സം​​വ​​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് 310, ദാ​​രി​​ദ്യ്ര​രേ​​ഖ​​യ്ക്കു താ​​ഴെ​​യു​​ള്ള​​വ​​ർ​​ക്ക് 110 രൂ​​പ. ര​​ണ്ടു കോ​​ഴ്സു​​ക​​ൾ​​ക്ക് യ​​ഥാ​​ക്ര​​മം 800, 415,215. മൂ​​ന്നു കോ​​ഴ്സു​​ക​​ൾ​​ക്ക് 1000, 500, 300 രൂ​​പ. ബി​​എ (ഓ​​ണേ​​ഴ്സ്) കോ​​ഴ്സി​​ന് 400 രൂ​​പ. സം​​വ​​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് 265, ദാ​​രി​​ദ്യ്ര രേ​​ഖ​​യ്ക്കു താ​​ഴെ​​യു​​ള്ള​​വ​​ർ​​ക്ക് 65 രൂ​​പ. ര​​ണ്ടു കോ​​ഴ്സു​​ക​​ൾ​​ക്ക് യ​​ഥാ​​ക്ര​​മം 575, 325,125. മൂ​​ന്നു കോ​​ഴ്സു​​ക​​ൾ​​ക്ക് 750, 380, 180 രൂ​​പ.
ബ​​യോ ടെ​​ക്നോ​​ള​​ജി കോ​​ഴ്സി​​ന് അ​​

പേ​​ക്ഷാ ഫീ​​സ് 1000 രൂ​​പ. സം​​വ​​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് 500 രൂ​​പ.

ജെ​​എ​​ൻ​​യു

ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ സ്റ്റ​​ഡീ​​സ്, ലാം​​ഗ്വേ​​ജ്, ലി​​റ്റ​​റേ​​ച്ച​​ർ ആ​​ൻ​​ഡ് ക​​ൾ​​ച്ച​​റ​​ൽ, സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ്, ആ​​ർ​​ട്സ് ആ​​ൻ​​ഡ് എ​​യ്സ്ത​​റ്റി​​ക്സ്, ലൈ​​ഫ് സ​​യ​​ൻ​​സ​​സ്, എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സ്, ഫി​​സി​​ക്ക​​ൽ സ​​യ​​ൻ​​സ​​സ്, കം​​പ്യൂ​​ട്ടേ​​ഷ​​ണ​​ൽ ആ​​ൻ​​ഡ് ഇ​​ന്‍റ​​ഗ്രേ​​റ്റീ​​വ് സ​​യ​​ൻ​​സ​​സ്, ബ​​യോ​​ടെ​​ക്നോ​​ള​​ജി, സാ​​ൻ​​സ്ട്രി​​റ്റ് ആ​​ൻ​​ഡ് ഇ​​ൻ​​ഡി​​ക് സ്റ്റ​​ഡീ​​സ്, എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് എ​​ന്‍റ​​ർ​​പ്ര​​ണ​​ർ​​ഷി​​പ്, സെ​​ന്‍റ​​ർ ഫോ​​ർ ഇ ​​ലേ​​ണിം​​ഗ്, മോ​​ളി​​ക്യൂ​​ളാ​​ർ മെ​​ഡി​​സി​​ൻ​​സ്, സ്റ്റ​​ഡി ഓ​​ഫ് ലോ ​​ആ​​ൻ​​ഡ് ഗ​​വേ​​ണ​​ൻ​​സ്, നാ​​നോ സ​​യ​​ൻ​​സ​​സ്, ഡി​​സാ​​സ്റ്റ​​ർ റി​​സ​​ർ​​ച്ച്, സ്റ്റ​​ഡി ഓ​​ഫ് നോ​​ർ​​ത്ത് ഈ​​സ്റ്റ് ഇ​​ന്ത്യ, നാ​​ഷ​​ണ​​ൽ സെ​​ക്യൂ​​രി​​റ്റി സ്റ്റ​​ഡീ​​സ് എ​​ന്നീ പ​​ഠ​​ന വ​​കു​​പ്പു​​ക​​ളു​​ടെ കീ​​ഴി​​ലാ​​ണ് പി​​ജി, ഗ​​വേ​​ഷ​​ണ പ്രോ​​ഗ്രാ​​മു​​ക​​ൾ.

സ്കൂ​​ൾ ഓ​​ഫ് ലാം​​ഗ്വേ​​ജ്, ലി​​റ്റ​​റേ​​ച്ച​​ർ ആ​​ൻ​​ഡ് ക​​ൾ​​ച്ച​​റ​​ൽ സ്റ്റ​​ഡീ​​സി​​നു കീ​​ഴി​​ലാ​​ണു ബി​​എ (ഓ​​ണേ​​ഴ്സ്) കോ​​ഴ്സു​​ക​​ൾ.

ബ​​യോ​​ടെ​​ക്നോ​​ള​​ജി

ഈ ​​സം​​യു​​ക്ത പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ​​യു​​ടെ മാ​​ർ​​ക്കി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ രാ​​ജ്യ​​ത്തെ അ​​ന്പ​​ത്തി​​നാ​​ലു സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ, സ്ഥാ​​പ​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന എം​​എ​​സ്‌​​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി, എം​​എ​​സ്‌​​സി അ​​ഗ്രി​​ക​​ൾ​​ച്ച​​റ​​ൽ ബ​​യോ​​ടെ​​ക്നോ​​ള​​ജി, എം​​വി​​എ​​സ്‌​​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി, എം​​ടെ​​ക് ബ​​യോ​​ടെ​​ക്നോ​​ള​​ജി പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ക്കും.

കേ​​ര​​ള കാ​​ർ​​ഷി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ​​യും കാ​​ലി​​ക്ക​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ​​യും എം​​എ​​സ്‌​​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി കോ​​ഴ്സു​​ക​​ളി​​ലേ​​ക്കും കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ എം​​ടെ​​ക് മ​​റൈ​​ൻ ബ​​യോ​​ടെ​​ക്നോ​​ള​​ജി കോ​​ഴ്സി​​ലേ​​ക്കും ഈ ​​പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യി​​ലൂ​​ടെ​​യാ​​ണ് അ​​ഡ്മി​​ഷ​​ൻ.

എം​​എ​​സ്‌​​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി യോ​​ഗ്യ​​ത: ഫി​​സി​​ക്ക​​ൽ, ബ​​യോ​​ള​​ജി​​ക്ക​​ൽ, അ​​ഗ്രി​​ക​​ൾ​​ച്ച​​റ​​ൽ, വെ​​റ്റ​​റി​​ന​​റി ആ​​ൻ​​ഡ് ഫി​​ഷ​​റി സ​​യ​​ൻ​​സ്, ഫാ​​ർ​​മ​​സി, എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ടെ​​ക്നോ​​ള​​ജി വി​​ഷ​​യ​​ങ്ങ​​ളി​​ലൊ​​ന്നി​​ൽ 55 ശ​​ത​​മാ​​ന​​ത്തി​​ൽ കു​​റ​​യാ​​തെ ബാ​​ച്ചി​​ലേ​​ഴ്സ് ഡി​​ഗ്രി അ​​ല്ലെ​​ങ്കി​​ൽ ബി​​എ​​സ് (ഫി​​സി​​ഷ്യ​​ൻ അ​​സി​​സ്റ്റ​​ന്‍റ്) ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ൽ എം​​ബി​​ബി​​എ​​സ്/​​ബി​​ഡി​​എ​​സ് ബി​​രു​​ദം 55 ശ​​ത​​മാ​​നം മാ​​ർ​​ക്കി​​ൽ കു​​റ​​യാ​​തെ നേ​​ടി വി​​ജ​​യി​​ച്ചി​​രി​​ക്ക​​ണം.

എം​​എ​​സ്‌​​സി അ​​ഗ്രി. ബ​​യോ​​ടെ​​ക്നോ​​ള​​ജി/ എം​​വി​​എ​​സ്‌​​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി യോ​​ഗ്യ​​ത: 55 ശ​​ത​​മാ​​നം മാ​​ർ​​ക്കി​​ൽ കു​​റ​​യാ​​തെ ബി​​എ​​സ്‌​​സി അ​​ഗ്രി​​ക​​ൾ​​ച്ച​​ർ, ഫോ​​റ​​സ്ട്രി, ബ​​യോ​​ടെ​​ക്നോ​​ള​​ജി, ബി​​വി​​എ​​സ്‌​​സി ആ​​ൻ​​ഡ് എ​​എ​​ച്ച് തു​​ട​​ങ്ങി​​യ യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.

എം​​ടെ​​ക് ബ​​യോ​​ടെ​​ക്നോ​​ള​​ജി യോ​​ഗ്യ​​ത: 60 ശ​​ത​​മാ​​നം മാ​​ർ​​ക്കി​​ൽ കു​​റ​​യാ​​തെ കെ​​മി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്/​​ബ​​യോ​​കെ​​മി​​ക്ക​​ൽ ഇ​​ൻ​​ഡ്സ​​ട്രി​​യ​​ൽ ബ​​യോ​​ടെ​​ക്നോ​​ള​​ജി/ ല​​ത​​ർ ടെ​​ക്നോ​​ള​​ജി/​​ബ​​യോ​​ടെ​​ക്നോ​​ള​​ജി/​​ബ​​യോ​​മെ​​ഡി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്/​​ബ​​യോ​​കെ​​മി​​സ്ട്രി/​​ബ​​യോ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്/ ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ ടെ​​ക്നോ​​ള​​ജി/ ഫു​​ഡ് ടെ​​ക്നോ​​ള​​ജി ബ്രാ​​ഞ്ചു​​ക​​ളി​​ലൊ​​ന്നി​​ൽ ബി​​ഇ/​​ബി​​ടെ​​ക് ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ൽ കെ​​മി​​സ്ട്രി, ഫി​​സി​​ക്സ് ബ​​യോ​​എ​​ൻ​​ജി​​നി​​യ​​റിം​​ഗ്/ മ​​റൈ​​ൻ ബ​​യോ​​ടെ​​ക്നോ​​ള​​ജി/​​മ​​റൈ​​ൻ ബ​​യോ​​ള​​ജി/​​അ​​ക്വാ​റ്റി​​ക് ബ​​യോ​​ള​​ജി ആ​​ൻ​​ഡ് ഫി​​ഷ​​റീ​​സ്/ എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ ബ​​യോ​​ടെ​​ക്നോ​​ള​​ജി വി​​ഷ​​യ​​ങ്ങ​​ളി​​ൽ 60 ശ​​ത​​മാ​​നം മാ​​ർ​​ക്കി​​ൽ കു​​റ​​യാ​​തെ എം​​എ​​സ്‌​​സി ഉ​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.

മും​​ബൈ​​യി​​ലെ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് കെ​​മി​​ക്ക​​ൽ ടെ​​ക്നോ​​ള​​ജി​​യി​​ൽ ബ​​യോ പ്രോ​​സ​​സ് ടെ​​ക്നോ​​ള​​ജി, ഫു​​ഡ് ടെ​​ക്നോ​​ള​​ജി, ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ ബ​​യോ ടെ​​ക്നോ​​ള​​ജി എ​​ന്നി​​വ​​യി​​ൽ എം​​ടെ​​ക് കോ​​ഴ്സ് പ്ര​​വേ​​ശ​​ന​​വും സി​​ഇ​​ഇ​​ബി​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ്.
More News