University News
ഇ​ല​ക്‌ട്രിക് വ​യ​ർ​മാ​ൻ എ​ഴു​ത്തു​പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളാ സ്റ്റേ​​​റ്റ് ഇ​​​ലക്‌ട്രി​​​സി​​​റ്റി ലൈ​​​സ​​​ൻ​​​സിം​​​ഗ് ബോ​​​ർ​​​ഡ് കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ മേ​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ വ​​​യ​​​ർ​​​മാ​​​ൻ എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള അ​​​പേ​​​ക്ഷാ​​​ഫോ​​​മും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും സി​​​ല​​​ബ​​​സും ജി​​​ല്ലാ ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ഇ​​​ൻ​​​സ്പെ​​​ക്ട​​​റു​​​ടെ ഓ​​​ഫീ​​​സി​​​ലും www.ceikerala.gov.in ലും ​​​ല​​​ഭ്യ​​​മാ​​​ണ്. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ ​​​രേ​​​ഖ​​​ക​​​ളോ​​​ടെ സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്‌ട്രിസി​​​റ്റി ലൈ​​​സ​​​ൻ​​​സിം​​​ഗ് ബോ​​​ർ​​​ഡ്, ചീ​​​ഫ് ഇ​​​ലക്‌ട്രിക്ക​​​ൽ ഇ​​​ൻ​​​സ്പെ​​​ക്ട​​​റു​​​ടെ കാ​​​ര്യാ​​​ല​​​യം, ഹൗ​​​സിം​​​ഗ് ബോ​​​ർ​​​ഡ് ബി​​​ൽ​​​ഡിം​​​ഗ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 695001 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ മാ​​​ർ​​​ച്ച് 31 വൈ​​​കി​​​ട്ട് അ​​​ഞ്ചി​​​ന് മു​​​മ്പ് ല​​​ഭി​​​ക്ക​​​ണം.
More News