University News
ഹയർ സെക്കൻഡറി പ്രൊമോഷൻ ഇന്‍റർവ്യൂ
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ 201920 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്ക് താ​ഴെ​പ്പ​റ​യു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് പ്രൊ​മോ​ഷ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള ഇ​ന്‍റ​ർ​വ്യൂ 26ന് ​ന​ട​ക്കും. പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ്, കൊ​മേ​ഴ്സ്, ബോ​ട്ട​ണി, സു​വോ​ള​ജി, കെ​മി​സ്ട്രി എ​ന്നി​വ​യ്ക്ക് രാ​വി​ലെ 9.30നും ​ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം എ​ന്നി​വ​യ്ക്ക് ഉ​ച്ച​യ്ക്ക് ഒ​ന്നി​നും ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. അ​റി​യി​പ്പ് എ​ല്ലാ സ്കൂ​ളു​ക​ളി​ലേ​ക്കും ത​പാ​ൽ മാ​ർ​ഗ​വും ഇ​മെ​യി​ൽ മു​ഖേ​ന​യും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​മ​നോ​ജ് ക​റു​ക​യി​ൽ അ​റി​യി​ച്ചു.
More News