University News
ര​സ​ത​ന്ത്ര വി​ജ്ഞാ​ന​ത്തി​ലെ ഉ​ന്ന​ത സീ​മ​ക​ൾ: ദേ​ശീ​യ സെ​മി​നാ​ർ ആ​രം​ഭി​ച്ചു
തേ​ഞ്ഞി​പ്പ​ലം: ര​സ​ത​ന്ത്ര വി​ജ്ഞാ​ന​ത്തി​ലെ ഉ​ന്ന​ത സീ​മ​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ദേ​ശീ​യ സെ​മി​നാ​ർ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തു​ട​ങ്ങി. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​ഫ. പി. ​ര​വീ​ന്ദ്ര​ൻ, പ്ര​ഫ. വി.​എം. മു​ജീ​ബ് റ​ഹ്‌​മാ​ൻ, ഡോ. ​യ​ഹ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന പ്ര​ഫ. വി.​എം. മു​ജീ​ബ് റ​ഹ്‌​മാ​നെ പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ പൊ​ന്നാ​ട അ​ണി​യി​ച്ചു. മൂ​ന്ന് ദി​വ​സ​ത്തെ ദേ​ശീ​യ സെ​മി​നാ​റി​ൽ വി​ദ​ഗ്ധ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.
More News