University News
കെ- ​മാ​റ്റ് കേ​ര​ള പ​രീ​ക്ഷ​യ്ക്ക് അ​പേക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​ക്കും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ കീ​​​ഴി​​​ലു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കും എം​​​ബി​​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള കെ ​​മാ​​​റ്റ് ര​​​ണ്ടാ​​​മ​​​ത്തെ പ​​​രീ​​​ക്ഷ ജൂ​​​ൺ 16ന് ​​​ന​​​ട​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും kmatkerala.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തി​​​യ​​​തി മേ​​​യ് 31 വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ. അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ ബി​​​രു​​​ദ ഫ​​​ലം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഫോ​​​ൺ: 04712335133.
More News