University News
25 വരെ പ്രവേശനത്തിന് അപേക്ഷിക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹ്യൂ​​​മ​​​ൻ റി​​​സോ​​​ഴ്‌​​​സ​​​സ് ഡ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റി​​​ന്‍റെ കീ​​​ഴി​​​ലെ ടെ​​​ക്‌​​​നി​​​ക്ക​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ 201920 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തി​​​ലെ എ​​​ട്ടാം ക്ലാ​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ർ 01.06.2005നും 31.05.2007​​​നും ഇ​​​ട​​​യ്ക്ക് ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം.
More News