Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ​ഫ​ലം
2018 മേ​യി​ൽ ന​ട​ന്ന ര​ണ്ട്, നാ​ല്, ആ​റ്, ഏ​ഴ് സെ​മ​സ്റ്റ​ർ ബി​ഡെ​സ് ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഏ​പ്രി​ൽ 19 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ ഹ്യൂ​മ​ൻ റൈ​റ്റ്സ് (20172018) സി​എ​സ്എ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 ഓ​ഗ​സ്റ്റ് സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് & സ്ക​ൾ​പ്പ്ച്ച​ർ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് & സ്ക​ൾ​പ്പ്ച്ച​ർ) സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള​ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ ര​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ബി​കോം പാ​ർ​ട്ട് മൂ​ന്ന് (ആ​ന്വ​ൽ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യും ഓ​ഫ്ലൈ​നാ​യും ഏ​പ്രി​ൽ ആ​റു​വ​രെ അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ബി​എ (ആ​ന്വ​ൽ സ്കീം) ​അ​വ​സാ​ന വ​ർ​ഷ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ​മ പ​രി​ശോ​ധ​ന​ക്കും പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ de.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലും, ഓ​ഫ് ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ദി​ഷ്ട അ​പേ​ക്ഷാ ഫോ​റ​ത്തി​ലും നി​ശ്ചി​ത ഫീ​സ​ട​ച്ച് ഏ​പ്രി​ൽ മാ​സം 10 വ​രെ അ​പേ​ക്ഷി​ക്കാം. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ. തോ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ ഏ​പ്രി​ൽ സെ​ഷ​നി​ലെ പ​രീ​ക്ഷ​യ്ക്ക് 26 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ ഫീ​സ്

29ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​ബി​എ (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് 30 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ മൂ​ന്നു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഏ​പ്രി​ൽ അ​ഞ്ച്‌​വ​രെ​യും ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​രോ പേ​പ്പ​റി​നും 125 രൂ​പ വീ​ത​വും, 100 രൂ​പ മാ​ർ​ക്ക് ലി​സ്റ്റി​നും, 200 രൂ​പ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ഫീ​യും അ​ട​ക്ക​ണം. തി​രു​വ​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഓ​രോ പ​രീ​ക്ഷാ കേ​ന്ദ്രം മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള​ളു. വി​ശ​ദ വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ൽ 11ന് ​ആ​രം​ഭി​ക്കു​ന്ന ഫൈ​ന​ൽ ഇ​യ​ർ ബി​എ​സ്‌​സി പാ​ർ​ട്ട് മൂ​ന്ന് മാ​ത്ത​മാ​റ്റി​ക്സ് മെ​യി​ൻ (ആ​ന്വ​ൽ സ്കീം) ​പ​രീ​ക്ഷ​ക്ക് ഫൈ​നി​ല്ലാ​തെ 28 വ​രെ​യും, 50 രൂ​പ ഫൈ​നോ​ടെ 30വ​രെ​യും 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ ഏ​പ്രി​ൽ ഒ​ന്നു​വ​രെ​യും അ​പേ​ക്ഷി​ക്കാം. 2014 അ​ഡ്മി​ഷ​ൻ മു​ത​ലു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യും 2014 അ​ഡ്മി​ഷ​നു മു​ൻ​പു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഓ​ഫ് ലൈ​നാ​യും അ​പേ​ക്ഷി​ക്ക​ണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 21ന് ​ആ​രം​ഭി​ക്കും.

മാ​ർ​ക്ക് ലി​സ്റ്റ്

2018 സെ​പ്റ്റ​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ബി​സി​എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​യി പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ ഗ​വ. ആ​ർ​ട്സ് കോ​ള​ജ്, കൊ​ല്ലം കേ​ന്ദ്ര​മാ​യി പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ എ​സ്എ​ൻ കോ​ള​ജ് കൊ​ല്ലം, ആ​ല​പ്പു​ഴ കേ​ന്ദ്ര​മാ​യി പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ എ​സ്ഡി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു കൈ​പ്പ​റ്റ​ണം.

സൂ​ക്ഷ്മ പ​രി​ശോ​ധ​ന

2018 ന​വം​ബ​ർ മാ​സം ന​ട​ത്തി​യ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി ആ​റാം സെ​മ​സ്റ്റ​ർ (2011 സ്കീം) ​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 27 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

വൈ​വ​വോ​സി

2019 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ എം​എ മ​ല​യാ​ളം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ( 2016 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി 2627 തീ​യ​തി​ക​ളി​ൽ പാ​ള​യം വി​ദൂ​ര വി​ദ്യാ​ഭ്യ​സ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ജ​നു​വ​രി ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ( പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 2016 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ വൈ​വ​വോ​സി ഏ​പ്രി​ൽ മൂ​ന്നി​ന് പാ​ള​യം വി​ദൂ​ര വി​ദ്യാ​ഭ്യ​സ കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ 11 മു​ത​ൽ ന​ട​ത്തും. ഫോ​ണ്‍: 0471 2386442



Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.