University News
സെ​റ്റ് പ​രീ​ക്ഷ 31ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​റ്റ് പ​​​രീ​​​ക്ഷ മാ​​​ർ​​​ച്ച് 31ന് ​​​ന​​​ട​​​ക്കും. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​ർ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റു​​​ക​​​ൾ bscentre.kerala.gov.in നി​​​ന്ന് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യ​​​ണം. ഹാ​​​ൾ​​​ടി​​​ക്ക​​​റ്റും, തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡും ഹാ​​​ജ​​​രാ​​​ക്കാ​​​ത്ത​​​വ​​​രെ പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.
More News