University News
ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്‌​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് പ്രാ​​​ക്ടി​​​ക്ക​​​ൽ 25 മു​​​ത​​​ൽ
ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്‌​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് (സി​​​എ​​​സ്എ​​​സ് 2018 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ, 2014, 2015, 2016, 2017 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി, 2012, 2013 അ​​​ഡ്മി​​​ഷ​​​ൻ മേ​​​ഴ്സി ചാ​​​ൻ​​​സ്) 2018 ഡി​​​സം​​​ബ​​​ർ പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ 25 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കും. ടൈം ​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​സി മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി (സി​​​ബി​​​സി​​​എ​​​സ്എ​​​സ് റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി, മേ​​​ഴ്സി​​​ചാ​​​ൻ​​​സ്) 2019 മാ​​​ർ​​​ച്ച് പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രോ​​​ജ​​​ക്റ്റ് വൈ​​​വ​​​യും പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​യും 25 മു​​​ത​​​ൽ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കും.
ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

മൂ​​​ന്നാം​ സെ​​​മ​​​സ്റ്റ​​​ർ എം​​​പി​​​എ​​​ഡ് ഡി​​​ഗ്രി (2017 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) 2019 ഫെ​​​ബ്രു​​​വ​​​രി പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ 22ന് ​​​മൂ​​​ല​​​മ​​​റ്റം സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് ഹ​​​യ​​​ർ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് റി​​​സേ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ക്കും. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ്രോ​​​ജ​​​ക്‌​​ടും വൈ​​​വ​​​യും

ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ഇം​​​ഗ്ലീ​​​ഷ് ട്രി​​​പ്പി​​​ൾ മെ​​​യി​​​ൻ (സി​​​ബി​​​സി​​​എ​​​സ്എ​​​സ് റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി, മേ​​​ഴ്സി ചാ​​​ൻ​​​സ്) 2019 മാ​​​ർ​​​ച്ച് പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രോ​​​ജ​​​ക്റ്റും വൈ​​​വ​​​യും 27 മു​​​ത​​​ൽ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കും. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

അ​​​ധ്യാ​​​പ​​​ക പോ​​​ർ​​​ട്ട​​​ൽ; വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കാം

അ​​​ധ്യാ​​​പ​​​ക പോ​​​ർ​​​ട്ട​​​ൽ ഇ​​​ന്നു മു​​​ത​​​ൽ 23 വ​​​രെ തു​​​റ​​​ക്കും. ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ​​​ൽ മാ​​​പ്പിം​​​ഗ് പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ത്ത കോ​​​ള​​​ജു​​​ക​​​ൾ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ പോ​​​ർ​​​ട്ട​​​ലി​​​ൽ അ​​​പ്‌​​ലോ​​​ഡ് ചെ​​​യ്യ​​​ണം.

ക്യാ​​​റ്റ് എം​​​ജി​​​യു

വി​​​വി​​​ധ പ​​​ഠ​​​ന​​​വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് (ക്യാ​​​റ്റ് എം​​​ജി​​​യു) അ​​​പേ​​​ക്ഷി​​​ക്കാം. വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ എം​​​എ​​​സ്‌​​സി, എം​​​ടി​​​ടി​​​എം, എ​​​ൽ​​​എ​​​ൽ​​​എം, എം​​​എ​​​ഡ്, എം​​​ബി​​​എ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. 31 വ​​​രെ​​​യാ​​​ണ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ. കേ​​​ര​​​ള​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ട്ട​​​യം, കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും ഡ​​​ൽ​​​ഹി, മും​​​ബൈ, ബാം​​​ഗ്ലൂ​​​ർ, ചെ​​​ന്നൈ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും പ​​​രീ​​​ക്ഷാ ​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ണ്ട്.

www.cat.mgu.ac.in, www.m gu.ac.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റ് വ​​​ഴി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. ഫോ​​ൺ: 04812733615. ഇ​​​മെ​​​യി​​​ൽ: catcellmgunivers [email protected] om. വി​​​ജ്ഞാ​​​പ​​​ന​​​വും പ്രോ​​​സ്പെ​​​ക്ട​​​സു​​​മ​​​ട​​​ക്ക​​​മു​​​ള്ള വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.