University News
പൈ​ല​റ്റ് പ​രി​ശീ​ല​ന​ത്തി​ന് ഇ​ന്ദി​രാ​ഗാ​ന്ധി രാ​ഷ്‌​ട്രീ​യ ഉ​ഡാ​ൻ അ​ക്കാ​ഡ​മി
കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ റാ​​​യ്ബ​​​റേ​​​ലി​​​യി​​​ലെ ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി രാ​​​ഷ്‌​​​ട്രീ​​​യ ഉ​​​ഡാ​​ൻ അ​​​ക്കാ​​​ഡ​​​മി പൈ​​​ല​​​റ്റ് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. മൊ​​​ത്തം 100 സീ​​​റ്റാ​​​ണു​​​ള്ള​​​ത്.

ഫി​​​സി​​​ക്സ്, മാ​​​ത്‌​​​സ്, ഇം​​​ഗ്ലീ​​​ഷ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ 12ാം ക്ലാ​​​സ് 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പ​​​ട്ടി​​​ക​​​ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് മ​​​തി. ഇ​​​തോ​​​ടൊ​​​പ്പം ബി​​​എ​​​സ്‌​​​സി ഏ​​​വി​​​യേ​​​ഷ​​​ൻ ഡി​​​ഗ്രി കോ​​​ഴ്സ് പ​​​ഠി​​​ക്കാ​​​നും സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ ബി​​​എ​​​സ്‌​​​സി ഏ​​​വി​​​യേ​​​ഷ​​​ൻ ഡി​​​ഗ്രി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു കാ​​​ണ്‍​പൂ​​രി​​ലെ ഛത്ര​​​പ​​​തി സാ​​​ഹു മ​​​ഹാ​​​രാ​​​ജ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ ബി​​​രു​​​ദ​​​മാ​​​ണു ന​​​ൽ​​​കു​​​ക.

പൈ​​​ല​​​റ്റ് പ​​​രി​​​ശീ​​​ല​​​നം 18 മാ​​​സ​​​മാ​​​ണ്. 42 ല​​​ക്ഷം രൂ​​​പ​​​യാ​​​ണു ഫീ​​​സ്. പു​​​റ​​​മെ ര​​​ണ്ടു ല​​​ക്ഷം രൂ​​​പ സ്റ്റ​​​ഡി മെ​​​റ്റീ​​​രി​​​യ​​​ലി​​​നാ​​​യി അ​​​ട​​​യ്ക്ക​​​ണം. ഹോ​​​സ്റ്റ​​​ൽ സൗ​​​ക​​​ര്യ​​​മു​​​ണ്ട്. ഇ​​​തി​​​നു പ്ര​​​തി​​​മാ​​​സം 12,000 രൂ​​​പ ഈ​​​ടാ​​​ക്കും. എ​​​ഴു​​​ത്തു​​പ​​​രീ​​​ക്ഷ, ഇ​​ന്‍റ​​​ർ​​​വ്യൂ, പൈ​​​ല​​​റ്റ് അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ എ​​​ന്നി​​​വ​​​യു​​​ടെ​​​യും ആ​​​രോ​​​ഗ്യ പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കും. ജൂ​​​ൺ ഒ​​​ന്നി​​​നാ​​​ണ് എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ. കേ​​​ര​​​ള​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തും തി​​​രു​​​വ​​​ന​​​ന്ത​​​പ​​​രു​​​ത്തും പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ണ്ട്.
ഒ​​​ബ്ജ​​​ക്ടീ​​​വ് മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള പ​​​രീ​​​ക്ഷ​​​യി​​​ൽ ഇം​​​ഗ്ലീ​​​ഷ്, മാ​​​ത്‌​​സ്, ​ഫി​​​സി​​​ക്സ്, റീ​​​സ​​​ണിം​​​ഗ്, ക​​​റ​​​ൻ​​​റ് അ​​​ഫ​​​യേ​​​ഴ്സ് എ​​​ന്നി​​​വ​​​യി​​​ൽ പ്ല​​​സ്ടു നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ളാ​​​കും ഉ​​​ണ്ടാ​​​കു​​​ക. എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യി​​​ൽ വി​​​ജ​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു റാ​​​യി​​​ബ​​​റേ​​​ലി​​​യി​​​ൽ ഇ​​​ന്‍റ​​ർ​​​വ്യു, അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ എ​​​ന്നി​​​വ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

പ​​​തി​​​നേ​​​ഴ് വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഓ​​​ണ്‍​ലൈ​​​നാ​​​യി ഫീ​​​സ് അ​​​ട​​​ച്ച് മേ​​​യ് 10 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ സൗ​​​ക​​​ര്യ​​​മു​​​ണ്ട്. വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നു ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ക്കു​​​ന്ന ഫോ​​​മി​​​നൊ​​​പ്പം അ​​​പേ​​​ക്ഷാ ഫീ​​​സ് 10000 രൂ​​​പ. പ​​​ട്ടി​​​ക ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​പേ​​​ക്ഷാ ഫീ​​​സ് ഇ​​​ല്ല.
വി​​​ലാ​​​സം: ഡ​​​യ​​​റ​​​ക്ട​​​ർ, ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി രാ​​​ഷ്‌​​​ട്രീ​​​യ ഉ​​​ഡാ​​​ൻ അ​​​ക്കാ​​​ഡ​​​മി, ഫ​​​ർ​​​സ​​​ത്ഗ​​​ഞ്ച് എ​​​യ​​​ർ​​​ഫീ​​​ൽ​​​ഡ്, അ​​​മേ​​​ഠി 229302.

ഫോ​​​ൺ: 0535 2441147 (118), 011 24615370, 24655796.
ഇ​​​മെ​​​യി​​​ൽ: admission s@ igrua.in. . വെ​​​ബ്സൈ​​​റ്റ്: www.igrua.gov.in.
മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ ബി​​​എ​​​സ്‌​​​സി ഏ​​​വി​​​യേ​​​ഷ​​​ൻ ഡി​​​ഗ്രി കോ​​​ഴ്സ് സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്ക്: സ്റ്റു​​​ഡ​​​ന്‍റ് കൗ​​​ണ്‍​സ​​​ല​​​ർ, ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി രാ​​​ഷ്‌​​​ട്രീ​​​യ ഉ​​ഡാ​​​ൻ അ​​​ക്കാ​​​ഡ​​​മി.​​​ഫോ​​​ണ്‍:+915352441 147.ഇ​​​മെ​​​യി​​​ൽ: admissions@i grua.in.
More News