University News
ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​സി ബോ​​​ട്ട​​​ണി പ്രാ​​​ക്ടി​​​ക്ക​​​ൽ ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ
ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​സി ബോ​​​ട്ട​​​ണി (മോ​​​ഡ​​​ൽ ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് സി​​​ബി​​​സി​​​എ​​​സ്എ​​​സ് റെ​​​ഗു​​​ല​​​ർ, റീ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ്, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) ജ​​​നു​​​വ​​​രി 2019 പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​രെ അ​​​ത​​തു കോ​​​ള​​​ജു​​​ക​​​ളി​​​ൽ ന​​​ട​​​ക്കും.

ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ. പ​​​രീ​​​ക്ഷ​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് എ​​​ക്സാ​​​മി​​​ന​​​ർ സ​​​മി​​​തി യോ​​​ഗം 27ന് ​​​രാ​​​വി​​​ലെ 11ന് ​​​സി​​​ൽ​​​വ​​​ർ ജൂ​​​ബി​​​ലി പ​​​രീ​​​ക്ഷ​​​ഭ​​​വ​​​നി​​​ലെ 201ാം ന​​​ന്പ​​​ർ മു​​​റി​​​യി​​​ൽ.

ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​സി ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക്സ്, ബി​​​എ​​​സ്‌​​സി കം​​​പ്യൂ​​​ട്ട​​​ർ മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക്സ് (സി​​​ബി​​​സി​​​എ​​​സ്എ​​​സ് റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) മാ​​​ർ​​​ച്ച് 2019 പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ, പ്രോ​​​ജ​​​ക്ട് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം, വൈ​​​വാ​​​വോ​​​സി പ​​​രീ​​​ക്ഷ​​​ക​​​ൾ 26 മു​​​ത​​​ൽ 28 വ​​​രെ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ന​​​ട​​​ക്കും.

വൈ​​​വാ​​​വോ​​​സി

ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​സി മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് മോ​​​ഡ​​​ൽ ഒ​​​ന്ന് മാ​​​ർ​​​ച്ച് 2019 പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രോ​​​ജ​​​ക്ട് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​വും വൈ​​​വാ​​​വോ​​​സി​​​യും ഏ​​​പ്രി​​​ൽ മൂ​​​ന്ന്, നാ​​​ല്, അ​​​ഞ്ച് തീ​​​യ​​​തി​​​ക​​​ളി​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ​​​രീ​​​ക്ഷ ഫ​​​ലം

2018 ജൂ​​​ലൈ​​​യി​​​ലെ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​എംജെസി പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഏ​​​പ്രി​​​ൽ മൂ​​​ന്നു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.
2018 ജൂ​​​ണി​​ലെ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്‌​​സി ബ​​​യോ​​​ഇ​​​ൻ​​​ഫോ​​​ർ​​​മാ​​​റ്റി​​​ക്സ് (പി​​​ജി​​​സി​​​എ​​​സ്എ​​​സ് റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഏ​​​പ്രി​​​ൽ മൂ​​​ന്നു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

2019 ജ​​​നു​​​വ​​​രി​​​യി​​ലെ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എസ്‌സി കം​​​പ്യൂ​​​ട്ട​​​ർ എ​​​ൻ​​​ജി​​​നിയ​​​റിം​​​ഗ് ആ​​​ൻ​​​ഡ് നെ​​​റ്റ്‌​​വ​​​ർ​​​ക്ക് ടെ​​​ക്നോ​​​ള​​​ജി പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഏ​​​പ്രി​​​ൽ മൂ​​​ന്നു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

2018 ജൂ​​​ണി​​ലെ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്‌​​സി ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക്സ് (പി​​​ജി​​​സി​​​എ​​​സ്എ​​​സ് റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഏ​​​പ്രി​​​ൽ മൂ​​​ന്നു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

2018 ന​​​വം​​​ബ​​​റി​​ലെ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എ​​​ൽ​​​എ​​​ൽ​​​ബി (ത്രി​​​വ​​​ത്സ​​​രം നാ​​​ല് പി​​​എം ഒ​​​ന്പ​​​തു പി​​​എം റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഏ​​​പ്രി​​​ൽ നാ​​​ലു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

2018 ന​​​വം​​​ബ​​​റി​​​ലെ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ മാ​​​സ്റ്റ​​​ർ ഓ​​​ഫ് ഹ്യൂ​​​മ​​​ൻ റി​​​സോ​​​ഴ്സ് മാ​​​നേ​​​ജ്മെ​​​ന്‍റ് (2017 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ 2017ന് ​​​മു​​​ന്പു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഏ​​​പ്രി​​​ൽ നാ​​​ലു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

2017 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ സ്കൂ​​​ൾ ഓ​​​ഫ് ഫി​​​സി​​​ക്ക​​​ൽ എ​​ഡ്യൂ​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ സ്പോ​​​ർ​​​ട്സ് സ​​​യ​​​ൻ​​​സി​​​ൽ ന​​​ട​​​ന്ന പി​​​എ​​​ച്ച്ഡി കോ​​​ഴ്സ് വ​​​ർ​​​ക്ക് പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

2017 ന​​​വം​​​ബ​​​റി​​​ൽ സ്കൂ​​​ൾ ഓ​​​ഫ് ഫി​​​സി​​​ക്ക​​​ൽ എ​​​ജ്യൂ​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് സ്പോ​​​ർ​​​ട്സ് സ​​​യ​​​ൻ​​​സ​​​സി​​​ൽ ന​​​ട​​​ന്ന പി​​​എ​​​ച്ച്ഡി കോ​​​ഴ്സ് വ​​​ർ​​​ക്ക് പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

2018 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​ഫി​​​ൽ എ​​​ൻ​​​വ​​​യോ​​​ണ്‍മെ​​​ന്‍റ് മാ​​​നേ​​​ജ്മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​യു​​​ടെ പ​​​രി​​​ഷ്ക​​​രി​​​ച്ച ഫ​​​ല​​​വും 2018 ന​​​വം​​​ബ​​​റി​​​ലെ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​ഫി​​​ൽ എ​​​ൻ​​​വ​​​യോ​​​ണ്‍മെ​​​ന്‍റ് മാ​​​നേ​​​ജ്മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ല​​​വും പു​​​നഃ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

എം​​​എ സോ​​​ഷ്യോ​​​ള​​​ജി: സ്ഥാ​​​ന​​​പ​​​ട്ടി​​​ക

2016 ജൂ​​​ണി​​​ലെ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ സോ​​​ഷ്യോ​​​ള​​​ജി പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ന്തി​​​മ സ്ഥാ​​​ന​​​പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. കോ​​​ത​​​മം​​​ഗ​​​ലം മാ​​​ർ അ​​​ത്താ​​​നേ​​​ഷ്യ​​​സ് കോ​​​ള​​​ജി​​​ലെ അ​​​ഖി​​​ല ജോ​​​ണ്‍സ​​​ണ്‍, കോ​​​ട്ട​​​യം സി​​​എം​​​എ​​​സ് കോ​​​ള​​​ജി​​​ലെ അ​​​ഞ്ജ​​​ലി സാ​​​ബു, റൊ​​​വേ​​​ന ജൊ​​​ലീ​​​നെ കാ​​​ബ്ര​​​ൽ എ​​​ന്നി​​​വ​​​ർ യ​​​ഥാ​​​ക്ര​​​മം ഒ​​​ന്നും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ നേ​​​ടി.

ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ്

മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ്എ​​​സ് ബി​​​രു​​​ദ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ചു​​​മ​​​ത​​​ല​​​യു​​​ള്ള ചീ​​​ഫ് എ​​​ക്സാ​​​മി​​​ന​​​ർ​​​മാ​​​ർ 23ന​​​കം മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ക്യാ​​​ന്പു​​​ക​​​ളി​​​ൽ തി​​​രി​​​കെ ഏ​​​ൽ​​​പ്പി​​​ക്ക​​​ണം. മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ പി​​​ജി സി​​​എ​​​സ്എ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ചീ​​​ഫ് എ​​​ക്സാ​​​മി​​​ന​​​ർ​​​മാ​​​ർ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ൾ 25ന​​​കം ക്യാ​​​ന്പു​​​ക​​​ളി​​​ൽ തി​​​രി​​​കെ ഏ​​​ൽ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു പ​​​രീ​​​ക്ഷ ക​​​ണ്‍ട്രോ​​​ള​​​ർ അ​​​റി​​​യി​​​ച്ചു.