University News
ആ​​​​ചാ​​​​ര്യ ഹി​​​​ന്ദി കോ​​​​ഴ്സ്
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഹി​​​​ന്ദി അ​​​​ധ്യാ​​​​പ​​​​ക യോ​​​​ഗ്യ​​​​ത​​​​യാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള കേ​​​​ര​​​​ള ഹി​​​​ന്ദി പ്ര​​​​ചാ​​​​ര സ​​​​ഭ​​​​യു​​​​ടെ ര​​​​ണ്ടു​​​​വ​​​​ർ​​​​ഷ ആ​​​​ചാ​​​​ര്യ ഹി​​​​ന്ദി ടീ​​​​ച്ചേ​​​​ഴ്സ് ട്രെ​​​​യി​​​​നിം​​​​ഗ് കോ​​​​ഴ്സി​​​​നു അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി​​​​യും 50 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ കു​​​​റ​​​​യാ​​​​ത്ത മാ​​​​ർ​​​​ക്കോ​​​​ടു കൂ​​​​ടി സാ​​​​ഹി​​​​ത്യാ​​​​ചാ​​​​ര്യ​​​​യോ ദ​​​​ക്ഷി​​​​ണ​​​​ഭാ​​​​ര​​​​ത ഹി​​​​ന്ദി പ്ര​​​​ചാ​​​​ര സ​​​​ഭ​​​​യു​​​​ടെ പ്ര​​​​വീ​​​​ണോ വി​​​​ജ​​​​യി​​​​ച്ചി​​​​രി​​​​ക്ക​​​​ണം.

ഹി​​​​ന്ദി ബി​​​​എ/​​​​എം​​​​എ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ജ​​​​യി​​​​ച്ച​​​​വ​​​​ർ​​​​ക്കും 201819 അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ റി​​​​സ​​​​ൾ​​​​റ്റ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ം. പ​​​​ട്ടി​​​​ക​​​​ജാ​​​​തി/​​​​പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 45 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടു​​​​കൂ​​​​ടി യോ​​​​ഗ്യ​​​​താ പ​​​​രീ​​​​ക്ഷ വി​​​​ജ​​​​യി​​​​ച്ചാ​​​​ൽ മ​​​​തി​​​​. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഏ​​​​പ്രി​​​​ൽ 22 .വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് സെ​​​​ക്ര​​​​ട്ട​​​​റി കേ​​​​ര​​​​ള ഹി​​​​ന്ദി പ്ര​​​​ചാ​​​​ര സ​​​​ഭ, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം 14. ഫോ​​​​ണ്‍ : 04712321378, 2329459/2329200,
More News