University News
ഏപ്രിൽ ആറുവരെ അപേക്ഷിക്കാം
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: അ​​​​സം​​​​പ്ഷ​​​​ൻ ഓ​​​​ട്ടോ​​​​ണ​​​​മ​​​​സ് കോ​​​​ള​​​​ജി​​​​ൽ സ്വാ​​​​ശ്ര​​​​യ കോ​​​​ഴ്സു​​​​ക​​​​ളാ​​​​യ ഇം​​​​ഗ്ലീ​​​​ഷ്, സോ​​​​ഷ്യ​​​​ൽ​​​​വ​​​​ർ​​​​ക്ക്, മ്യൂ​​​​സി​​​​യോ​​​ള​​​​ജി ആ​​​​ന്‍റ് ആ​​​​ർ​​​​ക്കി​​​​യോ​​​​ള​​​​ജി, ഫാ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ധ്യാ​​പി​​​​ക​​​​മാ​​​​രെ ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ട്. യു​​​​ജി​​​​സി യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കും അ​​​​ധ്യാ​​​​പ​​​​ന പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്കും മു​​​​ൻ​​​​ഗ​​​​ണ​​​​ന. ഫാ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി​​​​ക്കു പാ​​​​റ്റേ​​​​ണ്‍ മേ​​​​ക്കിം​​​​ഗ്, ഇ​​​​ല്ല​​​​സ്ട്രേ​​​​ഷ​​​​ൻ, കം​​പ്യൂ​​​​ട്ട​​​​ർ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ​​​​സ് എ​​​​ന്നി​​​​വ​​​​യി​​​​ൽ സ്പെ​​​​ഷ​​​​ലൈ​​​​സ് ചെ​​​​യ്ത​​​​വ​​​​രാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്. ഫോ​​​​ണ്‍: 04812420109. ഏ​​​​പ്രി​​​​ൽ ആ​​​​റു​​​​വ​​​​രെ അപേക്ഷിക്കാം.
More News