University News
പി​ജി ഡെ​ന്‍റ​ൽ (എം​ഡി​എ​സ്) പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ സ​​​​ർ​​​​ക്കാ​​​​ർ ഡെ​​​​ന്‍റ​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ​​​​യും സ്വാ​​​​ശ്ര​​​​യ ഡെ​​​​ന്‍റ​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ​​​​യും അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷ​​​​ത്തെ വി​​​​വി​​​​ധ എം​​​​ഡി​​​​എ​​​​സ് കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി നീ​​​​റ്റ് എം​​​​ഡി​​​​എ​​​​സ്2019 പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യി​​​​ട്ടു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ നി​​​​ന്ന് ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​ ക്ഷ​​​​ണി​​​​ച്ചു. 27 വ​​​​രെ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ​​​​വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ം. വി​​​​ജ്ഞാ​​​​പ​​​​ന​​​​ങ്ങ​​​​ൾ. പ്രോ​​​​സ്പെ​​​​ക്ട​​​​സ് എ​​​​ന്നി​​​​വ വെ​​​​ബ്സൈ​​​​റ്റി​​​​ൽ. ഫോ​​​​ണ്‍ : 04712332123, 2339101, 2339102, 2339103, 2339104.
More News