University News
പി​​​ജി മെ​​​ഡി​​​ക്ക​​​ൽ (ഡി​​​ഗ്രി/​​​ഡി​​​പ്ലോ​​​മ): സ​​​ർ​​​വീ​​​സ് വി​​​ഭാ​​​ഗം അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പി​​​ജി മെ​​​ഡി​​​ക്ക​​​ൽ (ഡി​​​ഗ്രി/​​​ഡി​​​പ്ലോ​​​മ) കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വൈ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ 25 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. പി​​​ജി മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സി​​​ൽ സ​​​ർ​​​വീ​​​സ് വി​​​ഭാ​​​ഗം അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ വെ​​​യി​​​റ്റേ​​​ജ് മാ​​​ർ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നും പി​​​ജി ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളി​​​ലെ സ​​​ർ​​​വീ​​​സ് ക്വോ​​ട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നും താ​​​ല്പ​​​ര്യ​​​മു​​​ള്ള സ​​​ർ​​​വീ​​​സ് വി​​​ഭാ​​​ഗം അ​​​പേ​​​ക്ഷ​​​ക​​​ർ ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട്, സ​​​ർ​​​വീ​​​സ് സം​​​ബ​​​ന്ധ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം​​​ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പ് മേ​​​ല​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്ക് 25ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഫോ​​​ണ്‍: 0471 2332123, 2339101, 2339102, 2339103, 2339104.
More News