University News
മെ​ഡി​ക്ക​ൽ പി​ജി: ന്യൂ​ന​പ​ക്ഷ ക്വോട്ട അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി.​​​ജി. മെ​​​ഡി​​​ക്ക​​​ൽ (ഡി​​​ഗ്രി/​ ഡി​​​പ്ലോ​​​മ) കോ​​​ഴ്സി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി​​​യു​​​ള്ള സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ ക്വോ​​​ട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് 201920 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ക്രി​​​സ്ത്യ​​​ൻ/​​​മു​​​സ്‌ലിം ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​രി​​​ൽ നി​​​ന്നു സ​​​മു​​​ദാ​​​യം തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ൾ സ​​ഹി​​തം അ​​പേ​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ക്രി​​​സ്ത്യ​​​ൻ/മു​​​സ്‌ലിം ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി​​​യു​​​ള്ള സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ ക്വോ​​​ട്ടാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന അ​​​ത​​​ത് സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​ർ റ​​​വ​​​ന്യൂ അ​​​ധി​​​കാ​​​രി​​​ക​​ളി​​​ൽ നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന​​​തും ക്രി​​​സ്ത്യ​​​ൻ/​​​മു​​​സ്‌ലിം വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്നു എ​​​ന്ന് തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തു​​​മാ​​​യ ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷാ സ​​​മ​​​ർ​​​പ്പ​​​ണ​​​വേ​​​ള​​​യി​​​ൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം.

ഇ​​​തി​​​നോ​​​ട​​​കം പി​​​ജി മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ അ​​​പ്‌​​​ലോ​​​ഡ് ഫൈ​​​ന​​​ലൈ​​​സ് ചെ​​​യ്തു ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ ഹോം ​​​പേ​​​ജി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള അ​​​പ്‌​​​ലോ​​​ഡ് മൈ​​​നോ​​​റി​​​റ്റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യം തെ​​​ളി​​​യി​​​ക്കു​​​ന്ന ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാ​​​വു​​​ന്ന​​​താ​​​ണ്. ക്രി​​​സ്ത്യ​​​ൻ/​​​മു​​​സ്‌ലിം വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ർ എ​​​സ്.​​​ഇ.​​​ബി.​​​സി. സം​​​വ​​​ര​​​ണ​​​ത്തി​​​നാ​​​യി വി​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​റി​​​ൽ നി​​​ന്നു​​​ള്ള നോ​​​ണ്‍ ക്രീ​​​മി​​​ലെ​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷാ സ​​​മ​​​ർ​​​പ്പ​​​ണ വേ​​​ള​​​യി​​​ൽ അ​​​പ്‌​​ലോ​​​ഡ് ചെ​​​യ്യു​​​ന്ന/ ചെ​​​യ്തി​​​ട്ടു​​​ള്ള പ​​​ക്ഷം അ​​​വ​​​ർ ന്യൂ​​​ന​​​പ​​​ക്ഷ ക്വോ​​​ട്ട സീ​​​റ്റു​​​ക​​​ൾ​​​ക്കാ​​​യി വീ​​​ണ്ടും ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യേ​​​ണ്ട​​​തി​​​ല്ല.

2019 ലെ ​​​പി​​​ജി മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​നും ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യം തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള രേ​​​ഖ​​​ക​​​ൾ അ​​​പ്‌​​ലോ​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മു​​​ള്ള സൗ​​​ക​​​ര്യം വെ​​​ബ്സൈ​​​റ്റി​​​ൽ 25 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ ല​​​ഭ്യ​​​മാ​​​കും.
ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​ന്പ​​​രു​​​ക​​​ൾ: 0471 2339101, 2339102, 2339103, 2339104.
More News