Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം
2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി (സി‌​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.


എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ് ‌

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ഫി​സി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ ഫി​സി​ക്സ് അ​ധ്യാ​പ​ക​ർ 28ന് ​രാ​വി​ലെ 10.30ന് ​കോ​ഴി​ക്കോ​ട് സാ​മൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ൽ ഹാ​ജ​രാ​വ​ണം.


സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ​ക്ക് ട്രോ​മാ കെ​യ​ർ പ​രി​ശീ​ല​ന​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എ​ൻ​എ​സ്എ​സ് ഓ​പ്പ​ണ്‍ യൂ​ണി​റ്റ് മ​ല​പ്പു​റം ജി​ല്ലാ ട്രോ​മാ കെ​യ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ഥ​മ​ശു​ശ്രൂ​ഷ, ജീ​വ​ൻ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, റോ​ഡ് സു​ര​ക്ഷ എ​ന്നി​വ​യി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​പ്പ​ണ്‍ യൂ​ണി​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​ഇ. ശ്രീ​കു​മാ​ര​ൻ, ട്രോ​മാ കെ​യ​ർ മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. പ്ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ഥ​മ​ശു​ശ്രൂ​ഷ, ജീ​വ​ൻ​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഡോ. ​യാ​സി​റും റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ച് തി​രൂ​ര​ങ്ങാ​ടി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷും ക്ലാ​സു​ക​ൾ ന​യി​ച്ചു. മ​ല​പ്പു​റം ജി​ല്ലാ ട്രോ​മാ കെ​യ​റി​ൽ എ​ൻ​റോ​ൾ ചെ​യ്ത 68 സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ​ക്കു​വേ​ണ്ടി​യാ​ണ് പ​രി​ശീ​ല​ന​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. എം.​എം.​ടി. ആ​സി​ഫ്, പി. ​ഉ​ബൈ​ദു​ള്ള, തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് സ്റ്റേ​ഷ​നു കീ​ഴി​ലെ ട്രോ​മാ കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ‌​കി. സാ​മൂ​ഹി​ക സേ​വ​നം ക​രി​ക്കു​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ക്കു​ള്ള ശി​ൽ​പ​ശാ​ല​യും സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക്ഷേ​മ​വി​ഭാ​ഗം ഡീ​ൻ പി.​വി. വ​ൽ​സ​രാ​ജ​ൻ നേ​തൃ​ത്വം ന​ല്കി.


ബോ​ട്ട​ണി പ​ഠ​ന​വി​ഭാ​ഗം പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ബോ​ട്ട​ണി പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്പ​താ​മ​ത് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ആ​ദ്യ ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ന്പ​തു​വ​ർ​ഷ​ത്തെ വി​വി​ധ ബാ​ച്ചു​ക​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു. പ്ര​ഫ. ലീ​ലാ​വ​തി, പ്ര​ഫ. ഏ​ലി​യാ​മ്മ തോ​മ​സ്, പ്ര​ഫ. കെ.​വി. മോ​ഹ​ന​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഡോ. ​ജോ​ണ്‍ ഇ. ​തോ​പ്പി​ൽ, ഡോ. ​എ. കെ. ​പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എം.​എം. ഗ​നി അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മി​ക​ച്ച അ​ധ്യാ​പ​ക​ർ​ക്കു​ള്ള പ്ര​ഫ​സ​ർ എം.​എം. ഗ​നി അ​വാ​ർ​ഡി​ന് ഡോ. ​സാ​ബു തോ​മ​സ് (കോ​ഴി​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്, സു​വോ​ള​ജി വി​ഭാ​ഗം), ഡോ. ​എ​ൻ.​ആ​ർ. മം​ഗ​ളാം​ബാ​ൾ (ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഗ​ണി​ത​വി​ഭാ​ഗം), ഡോ. ​കെ. ഷെ​യ്ഖ് മു​ഹ​മ്മ​ദ് (മ​ല​പ്പു​റം പു​ളി​ക്ക​ൽ മ​ദീ​ന​ത്തു​ൽ ഉ​ലൂം അ​റ​ബി കോ​ള​ജ്), ഡോ. ​സി​സ്റ്റ​ർ റോ​സ് ആ​ന്‍റോ (ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഹി​ന്ദി വി​ഭാ​ഗം), ഡോ. ​പി. ചാ​ക്കോ ജോ​സ് (ചാ​ല​ക്കു​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജ് സാ​ന്പ​ത്തി​ക​ശാ​സ്ത്ര വി​ഭാ​ഗം), ഡോ. ​ടി. സോ​ണി ജോ​ണ്‍ (ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് കാ​യി​ക​വി​ഭാ​ഗം) എ​ന്നി​വ​ർ അ​ർ​ഹ​രാ​യി.

201516 , 1617 അ​ധ്യ​യ​ന​വ​ർ​ഷ​ങ്ങ​ളി​ലേ​യ്ക്കു​ള്ള നാ​മ​നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. വൈ​സ് ചാ​ൻ​സ​ല​ർ, പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ, ര​ജി​സ്ട്രാ​ർ, ഡോ. ​എം. ജി. ​എ​സ്. നാ​രാ​യ​ണ​ൻ, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ൾ, സി​ഡി​സി ഡ​യ​റ​ക്ട​ർ തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.



പ​രീ​ക്ഷാ​ഫ​ലം
അ​റ​ബി യു​ജി​സി നെ​റ്റ് കോ​ച്ചിം​ഗ്
അ​റ​ബി​ക്-​ഇം​ഗ്ളീ​ഷ് പ​രി​ഭാ​ഷാ പ​രി​ശീ​ല​നം
എക്സാമിനേഴ്സ് മീറ്റിംഗ്
വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ചെ​യ​റി​ൽ ന​വ​നി​രൂ​പ​ക​ർ​ക്ക് ശി​ല്പ​ശാ​ല
ജോ​ബ് ഫെ​സ്റ്റ് 15ന് ​തു​ട​രും
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (റ​ഷ്യ​ൻ) ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സ്വീ​ക​ര​ണ​വും സ​ര്‍​വ​ക​ലാ​ശാ​ലാ ജ​ഴ്‌​സി പ്ര​കാ​ശ​ന​വും
ഫി​നാ​ൻ​സ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
എംകോം പ്രോജക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ പ​രീ​ക്ഷ​യും
ബി​എ​ച്ച്എം സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ഇ​ന്ന് പ്ര​വൃ​ത്തി ദി​നം
പി​എ​ച്ച്ഡി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നീ​ന്ത​ൽ​കു​ളം പ​രി​ശീ​ല​ന​ത്തി​ന് സ​ജ്ജം
എം​എ മ​ല​യാ​ളം ഡ​സ​ർ​ട്ടേ​ഷ​ൻ
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
വി​ഇ​ഒ പ​രീ​ക്ഷാ കോ​ച്ചിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു
ശി​ല്‍​പ​ശാ​ല 23 മു​ത​ല്‍
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.